"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തുക നാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= കഥ}} |
10:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തുരത്തുക നാം
പരക്കെ പരക്കുന്ന വൈറസ് ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ പുറത്തേക്കു പോകേണ്ട കൂട്ടുകൂടേണ്ട ലാപ്ടോപ്പ് തുറന്നാൽ പുറംജോലിയെല്ലാം യഥേഷ്ടം നടത്താം സുഹൃത്തേ പുറംലോകമെല്ലാമതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാക്കിടുവാൻ ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരങ്ങൾ തൊടേണ്ട മുഖവും മൂക്കും കണ്ണു രണ്ടും പുറത്തേക്കു പോകേണ്ട സ്ഥിതി വന്നിരുന്നാൽ മാസ്‌ക് കൊണ്ടു മുഖവും മറയ്ക്കണം തുരത്താം മാരിയാം കൊറോണയെ നമുക്ക് നാടിൻ നന്മ കാത്തുസൂക്ഷിക്കാം തളരാതെ.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ