"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നാടൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടൻ പാട്ട് | color= 5 }} <center> ഈ കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5
| color= 5
}}
}}
<center>  
<center> <poem>
ഈ കൊറോണ കാലത്ത് വീട്ടിലിരിക്കേണം.  
ഈ കൊറോണ കാലത്ത് വീട്ടിലിരിക്കേണം.  
എന്റെ മാളോരേ... നിങ്ങൾ,     
എന്റെ മാളോരേ... നിങ്ങൾ,     


ഇത് കേട്ടിടെണം.
ഇത് കേട്ടിടേണം.
 
വെളിയിലിറങ്ങിയാൽ, പോലീസിൻ തല്ലുണ്ടേ.  
വെളിയിലിറങ്ങിയാൽ, പോലീസിൻ തല്ലുണ്ടേ.  


ആവശ്യത്തിന് പോയാൽ മതി. എന്റെ മാളോരേ...  
ആവശ്യത്തിന് പോയാൽ മതി. എന്റെ മാളോരേ...  
നിങ്ങൾ ഇത് കേട്ടിടേണം,


നിങ്ങൾ ഇത് കേട്ടിടെണം,
മാസ്കുകൾ ധരിച്ചും, അകലം പാലിച്ചും നമ്മൾ ഈ രോഗത്തെ നേരിടേണം.  
 
പ്രളയത്തെ പോലല്ല, നിപ്പയെ പോലല്ല ഇത് വലിയ രോഗമാണേ...
മാസ്കുകൾ ധരിച്ചും, അകലം പാലിച്ചും നമ്മൾ ഈ രോഗത്തെ നേരിടണം.  
 
പ്രളയത്തെ പോലല്ല, നിപ്പയെ പോലല്ല ഇത് വലിയ രോഗമാണെ...


എന്റെ മാളോരേ...  
എന്റെ മാളോരേ...  
നമ്മൾ ഇത് നേരിടേണം.  
നമ്മൾ ഇത് നേരിടേണം.  


വീടും, പരിസരവും വൃത്തിയാക്കിടേണം, ശുചിത്വം പാലിക്കേണം.  
വീടും, പരിസരവും വൃത്തിയാക്കിടേണം, ശുചിത്വം പാലിക്കേണം.  
 
സാനിറ്റൈസറിട്ട് കൈകൾ വൃത്തിയാക്കിടേണം.  
സാനിറ്റസറിട്ടും കൈകൾ കഴുകണം.  


കോറോണേയെ നേരിടേണം.  
കോറോണേയെ നേരിടേണം.  
എന്റെ മാളോരേ നമ്മൾ ഇതിനെ നേരിടേണം.  
എന്റെ മാളോരേ നമ്മൾ ഇതിനെ നേരിടേണം.  


രോഗബാധിതരുമായി ഇടപെടരുത്.  
രോഗബാധിതരുമായി ഇടപെടരുത്.  
നിങ്ങൾ ഇത് കേട്ടിടേണം.  
നിങ്ങൾ ഇത് കേട്ടിടേണം.  


എന്റെ മാളോരേ....  
എന്റെ മാളോരേ....  
 
നിങ്ങൾ ഇത്  കേട്ടീടേണം.
നിങ്ങൾ ഇത്  കെട്ടീടേണം.
</poem> </center>
</center>
{{BoxBottom1
{{BoxBottom1
| പേര്= ദേവദത് പി എ  
| പേര്= ദേവദത് പി എ  
| ക്ലാസ്സ്= 5 ബി,
| ക്ലാസ്സ്= 5 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 48: വരി 39:
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല= കടുത്തുരുത്തി
| ജില്ല= കോട്ടയം
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാടൻ പാട്ട്

ഈ കൊറോണ കാലത്ത് വീട്ടിലിരിക്കേണം.
എന്റെ മാളോരേ... നിങ്ങൾ,

ഇത് കേട്ടിടേണം.
വെളിയിലിറങ്ങിയാൽ, പോലീസിൻ തല്ലുണ്ടേ.

ആവശ്യത്തിന് പോയാൽ മതി. എന്റെ മാളോരേ...
നിങ്ങൾ ഇത് കേട്ടിടേണം,

മാസ്കുകൾ ധരിച്ചും, അകലം പാലിച്ചും നമ്മൾ ഈ രോഗത്തെ നേരിടേണം.
പ്രളയത്തെ പോലല്ല, നിപ്പയെ പോലല്ല ഇത് വലിയ രോഗമാണേ...

എന്റെ മാളോരേ...
നമ്മൾ ഇത് നേരിടേണം.

വീടും, പരിസരവും വൃത്തിയാക്കിടേണം, ശുചിത്വം പാലിക്കേണം.
സാനിറ്റൈസറിട്ട് കൈകൾ വൃത്തിയാക്കിടേണം.

കോറോണേയെ നേരിടേണം.
എന്റെ മാളോരേ നമ്മൾ ഇതിനെ നേരിടേണം.

രോഗബാധിതരുമായി ഇടപെടരുത്.
നിങ്ങൾ ഇത് കേട്ടിടേണം.

എന്റെ മാളോരേ....
നിങ്ങൾ ഇത് കേട്ടീടേണം.

ദേവദത് പി എ
5 ബി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത