"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിഞ്ഞുനോട്ടം | color= 5 }} <center> എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5
| color= 5
}}
}}
<center>  
<center> <poem>
എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു?
എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു?
യുദ്ധതന്ത്രത്തിൽ നിനക്ക് പിഴക്കുന്നോ ?
യുദ്ധതന്ത്രത്തിൽ നിനക്ക് പിഴക്കുന്നോ ?


തേരും, കുതിരയും, കാലാൾപ്പടകളും,
തേരും, കുതിരയും, കാലാൾപ്പടകളും,
പരുന്തിനും മേലേ പറക്കും വിമാനവും!
പരുന്തിനും മേലേ പറക്കും വിമാനവും!
   
   
സ്വർണ്ണനാണ്യങ്ങൾ വാരിയെറിഞ്ഞു നീ നേടിയ,
സ്വർണ്ണനാണ്യങ്ങൾ വാരിയെറിഞ്ഞു നീ നേടിയ,
വർണ്ണം വിതറും സുവർണ്ണ കിരീടവും.
വർണ്ണം വിതറും സുവർണ്ണ കിരീടവും.


ഒക്കെയും വാരിയെറിഞ്ഞു നീയെങ്ങോട്ട്-
ഒക്കെയും വാരിയെറിഞ്ഞു നീയെങ്ങോട്ട്-
 
ഒറ്റക്കിതോടുന്നതിന്നെന്റെ സോദരാ?
ഒറ്റക്കിതോടുന്നതിന്നെൻറെ സോദരാ?
 
   
   
 
എങ്ങോട്ട് പോയിടാൻ അഭയത്തുരുത്തുകൾ-
എങ്ങോട്ട് പോയിടാൻ അഭയത്തുരുതുകൾ-
 
എല്ലാമിടിച്ചു നിരത്തിയില്ലേ ?
എല്ലാമിടിച്ചു നിരത്തിയില്ലേ ?


ഓടുന്ന പാതയിലെല്ലാമേ നീ തന്നെ-
ഓടുന്ന പാതയിലെല്ലാമേ നീ തന്നെ-
കാരമുള്ളിട്ട് കനപ്പിച്ചതല്ലേ?
കാരമുള്ളിട്ട് കനപ്പിച്ചതല്ലേ?


കാളകൂടത്തിൻ വിഷംവിതച്ചന്നു നീ,
കാളകൂടത്തിൻ വിഷംവിതച്ചന്നു നീ,
നാടും, നഗരവും വെട്ടിപ്പിടിച്ചനാൾ,
നാടും, നഗരവും വെട്ടിപ്പിടിച്ചനാൾ,


ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു,
ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു,
പാരിജാതത്തിൻ പുഴു തിന്നകൊമ്പു ഞാൻ.
പാരിജാതത്തിൻ പുഴു തിന്നകൊമ്പു ഞാൻ.


എങ്കിലുമെന്റെ തളിരിലത്തണ്ടിനാൽ,
 
നിന്റെ വിയർപ്പിന്ന് തെല്ലൊന്ന് മാറ്റിടാം.
എങ്കിലുമെൻറെ തളിരിലത്തണ്ടിനാൽ,
 
നിൻറെ വിയർപ്പിന്ന് തെല്ലൊന്ന് മാറ്റിടാം.


പങ്കിലമാകുന്ന ഹരിത പത്രങ്ങളാൽ,
പങ്കിലമാകുന്ന ഹരിത പത്രങ്ങളാൽ,
 
നിന്റെ വിശപ്പിനെ മെല്ലെയകറ്റിടാം.
നിൻറെ വിശപ്പിനെ മെല്ലെയകറ്റിടാം.
 


തെറ്റ് തിരുത്തി തിരിച്ചു വന്നീടുക,
തെറ്റ് തിരുത്തി തിരിച്ചു വന്നീടുക,
 
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക.
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക,


കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക,
കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക,
 
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക.
മണ്ണിനെ പ്രാണെശ്വരിയാക്കി മാറ്റുക.
</poem> </center>
</center>
{{BoxBottom1
{{BoxBottom1
| പേര്= അലൻ ജാക് റോയ്
| പേര്= അലൻ ജാക് റോയ്
| ക്ലാസ്സ്= ,എ ബി സി ഡി ഇ
| ക്ലാസ്സ്= 6 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 70: വരി 48:
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല= കടുത്തുരുത്തി
| ജില്ല= കോട്ടയം
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തിരിഞ്ഞുനോട്ടം

എന്തേ വിറക്കുന്നു? പിന്തിരിഞ്ഞോടുന്നു?
യുദ്ധതന്ത്രത്തിൽ നിനക്ക് പിഴക്കുന്നോ ?

തേരും, കുതിരയും, കാലാൾപ്പടകളും,
പരുന്തിനും മേലേ പറക്കും വിമാനവും!
 
സ്വർണ്ണനാണ്യങ്ങൾ വാരിയെറിഞ്ഞു നീ നേടിയ,
വർണ്ണം വിതറും സുവർണ്ണ കിരീടവും.

ഒക്കെയും വാരിയെറിഞ്ഞു നീയെങ്ങോട്ട്-
ഒറ്റക്കിതോടുന്നതിന്നെന്റെ സോദരാ?
 
എങ്ങോട്ട് പോയിടാൻ അഭയത്തുരുത്തുകൾ-
എല്ലാമിടിച്ചു നിരത്തിയില്ലേ ?

ഓടുന്ന പാതയിലെല്ലാമേ നീ തന്നെ-
കാരമുള്ളിട്ട് കനപ്പിച്ചതല്ലേ?

കാളകൂടത്തിൻ വിഷംവിതച്ചന്നു നീ,
നാടും, നഗരവും വെട്ടിപ്പിടിച്ചനാൾ,

ആരോരുമില്ലാതെ കാട്ടിൽകിടന്നൊരു,
പാരിജാതത്തിൻ പുഴു തിന്നകൊമ്പു ഞാൻ.

എങ്കിലുമെന്റെ തളിരിലത്തണ്ടിനാൽ,
നിന്റെ വിയർപ്പിന്ന് തെല്ലൊന്ന് മാറ്റിടാം.

പങ്കിലമാകുന്ന ഹരിത പത്രങ്ങളാൽ,
നിന്റെ വിശപ്പിനെ മെല്ലെയകറ്റിടാം.

തെറ്റ് തിരുത്തി തിരിച്ചു വന്നീടുക,
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണുക.

കണ്ണുനീർ കൊണ്ട് കടങ്ങൾ നീ വീട്ടുക,
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക.
 

അലൻ ജാക് റോയ്
6 ബി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത