"വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്തിലെ ഏതൊരു അദ്‌ഭുതത്തെക്കാളും മഹത്തായ അദ്‌ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. Vikasanathinte പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന മനുഷ്യൻ പല രോഗങ്ങളും വിളിച്ചു വരുത്തുന്നു. | ലോകത്തിലെ ഏതൊരു അദ്‌ഭുതത്തെക്കാളും മഹത്തായ അദ്‌ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. Vikasanathinte പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന മനുഷ്യൻ പല രോഗങ്ങളും വിളിച്ചു വരുത്തുന്നു. | ||
വരി 7: | വരി 7: | ||
പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ഉത്‌സരവാദിത്തമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഏറെ ചെയ്യാനുണ്ട്. ചിലത് പ്രവൃത്തിപഥത്തിൽ കൊണ്ട് വരാനുള്ളതും മറ്റു ചിലതു സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ളതുമാണ്. | പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ഉത്‌സരവാദിത്തമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഏറെ ചെയ്യാനുണ്ട്. ചിലത് പ്രവൃത്തിപഥത്തിൽ കൊണ്ട് വരാനുള്ളതും മറ്റു ചിലതു സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ളതുമാണ്. | ||
മരം നടുന്നതിന് അനുകൂലമായ കാലാവസ്ഥ യിൽ ആണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജ്യവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പരിസ്ഥിതി സൗഹൃദപരമായ വികാസത്തെ കുറിച്ച് ബോധമുള്ള ഒരു ജനസമൂഹമുണ്ടാകുക എന്നത് ഇന്ന് അനിവാര്യമാണ്. പരിസ്ഥിതി യുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ച ആണെന് മനസ്സിലാക്കി നാം ജീവിക്കേണ്ടിയിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഒരു വലിയ ഭീഷണിയാണ് കൊറോണ വൈറസ്(കോവിഡ് 19)ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിച്ചു കൊണ്ടും, ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മക്കും വേണ്ടിയും പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ചു കയ് കോർക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം. | മരം നടുന്നതിന് അനുകൂലമായ കാലാവസ്ഥ യിൽ ആണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജ്യവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പരിസ്ഥിതി സൗഹൃദപരമായ വികാസത്തെ കുറിച്ച് ബോധമുള്ള ഒരു ജനസമൂഹമുണ്ടാകുക എന്നത് ഇന്ന് അനിവാര്യമാണ്. പരിസ്ഥിതി യുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ച ആണെന് മനസ്സിലാക്കി നാം ജീവിക്കേണ്ടിയിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഒരു വലിയ ഭീഷണിയാണ് കൊറോണ വൈറസ്(കോവിഡ് 19)ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിച്ചു കൊണ്ടും, ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മക്കും വേണ്ടിയും പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ചു കയ് കോർക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം. | ||
നന്ദന A B | |||
{{BoxBottom1 | |||
| പേര്=നന്ദന A B | |||
| ക്ലാസ്സ്= 5 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=വടമൺ ജി.യു.പി.എസ്. | |||
| സ്കൂൾ കോഡ്= 40343 | |||
| ഉപജില്ല=അഞ്ചൽ | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം | |||
| color=5 | |||
}} | |||
{{Verified|name=Abhilash|തരം=ലേഖനം}} |
13:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ലോകത്തിലെ ഏതൊരു അദ്‌ഭുതത്തെക്കാളും മഹത്തായ അദ്‌ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. Vikasanathinte പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന മനുഷ്യൻ പല രോഗങ്ങളും വിളിച്ചു വരുത്തുന്നു. ഭൂമി മനുഷ്യന്റേതു മാത്രമല്ല മറ്റു ജീവജാലങ്ങളും നമ്മെപ്പോലെ തന്നെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റു ജീവജാലങ്ങളുടെയും മനുഷ്യരുടെയും സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുന്നതാവണം. ഭൂമിയിലെ ഉല്പാദനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മനുഷ്യരിൽ ചെറിയ പങ്കു മാത്രമാണ്. ഇല്ലാതാകുന്ന വനങ്ങൾ, കാലാവസ്ഥ വ്യതിയാനം, വർധിച്ചു വരുന്ന മാലിന്യ പ്രശ്നങ്ങൾ, ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യർ, ഓസോൺ പാളിയുടെ ശോഷണം, ആഗോളതാപനം എന്നിങ്ങനെ നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഉത്തരവാദി മനുഷ്യർ മാത്രം. പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ഉത്‌സരവാദിത്തമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഏറെ ചെയ്യാനുണ്ട്. ചിലത് പ്രവൃത്തിപഥത്തിൽ കൊണ്ട് വരാനുള്ളതും മറ്റു ചിലതു സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ളതുമാണ്. മരം നടുന്നതിന് അനുകൂലമായ കാലാവസ്ഥ യിൽ ആണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ജ്യവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പരിസ്ഥിതി സൗഹൃദപരമായ വികാസത്തെ കുറിച്ച് ബോധമുള്ള ഒരു ജനസമൂഹമുണ്ടാകുക എന്നത് ഇന്ന് അനിവാര്യമാണ്. പരിസ്ഥിതി യുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ച ആണെന് മനസ്സിലാക്കി നാം ജീവിക്കേണ്ടിയിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഒരു വലിയ ഭീഷണിയാണ് കൊറോണ വൈറസ്(കോവിഡ് 19)ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിച്ചു കൊണ്ടും, ഇപ്പോഴത്തെയും ഭാവിതലമുറകളുടെയും നന്മക്കും വേണ്ടിയും പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്കൊന്നിച്ചു കയ് കോർക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാം.
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം