"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊറോണ : ലോകത്തെ തകർക്കുന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊറോണ : ലോകത്തെ തകർക്കുന്ന മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/കൊറോണ : ലോകത്തെ തകർക്കുന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= " | | തലക്കെട്ട്= "കൊറോണ- ലോകം തകർക്കുന്ന മഹാമാരി " | ||
| color= | | color= 2 | ||
}} | }} | ||
<center> | <center> | ||
<b> | <b>കൊറോണ- ലോകം തകർക്കുന്ന മഹാമാരി</b><br> | ||
ഏഴ് ഭൂഖണ്ഡങ്ങളെയും നാശത്തിലാഴ്ത്തുന്ന മഹാമാരിയായ നോവൽ കൊറോണ വൈറസ് / കൊവിഡ് 19 മനുഷ്യ | |||
വംശത്തെ അതിന്റെ സമാപ്തിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. | |||
ചൈന, ജപ്പാൻ, ഇറ്റലി, യു എസ് തുടങ്ങി ലോകരാജ്യങ്ങളെയെല്ലാം സാമ്പത്തികപരമായും സാമൂഹികപരമായും | |||
ആരോഗ്യപരമായും തകർക്കാൻ കെൽപ്പുളള മഹാമാരിയാണിത് . ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ | |||
കൊന്നൊടുക്കാൻ ശേഷിയുള്ള ഈ വൈറസിന് മിനിറ്റുകൾ മാത്രം മതി പടർന്നു പിടിക്കാൻ. ലോകാരോഗ്യ | |||
സംഘടനയായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊവിഡ് 19 ന്റെ ആഘാതത്തെ ഭയത്തോടെയാണ് | |||
ലോക ജനതക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് . ഒരു ആണവ സ്ഫോടനത്തിന്റെ അത്രത്തോളം ജീവനുകളെ | |||
നഷ്ടപ്പെടുത്താൻ ശേഷിയുള്ള മഹാമാരിയാണ് കൊവിഡ് 19. | |||
2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ മൽസ്യ ചന്തയിൽ ഈ രോഗം കണ്ടെത്തുന്നു. | |||
രോഗബാധിതനായി ആദ്യ മരണം റിപ്പോട്ട് ചെയ്യുന്നതും ചൈനയിൽ തന്നെയാണ് . പിന്നീട് വൈറസ് | |||
യൂറോപ്പിലേക്കും ഫിലിപ്പീൻസിലേക്കും പടർന്നു പിടിച്ചു. ഇങ്ങനെ ഈ രോഗം മനുഷ്യരിൽ നിന്ന് | |||
മനുഷ്യരിലേക്ക് പകരുന്നതാണെന്ന് കണ്ടെത്തി. കൊവിഡ് 19 ലോകരാജ്യങ്ങളിലെ വാണിജ്യ-വ്യവസായ | |||
സംരംഭങ്ങളുടെ പ്രവർത്തനത്തെ തകർക്കുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു | |||
130 കോടി ജനങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഭാരതത്തേയും ഈ മഹാമാരി ആക്രമിച്ചു. ഇന്ത്യയിൽ ഈ രോഗം | |||
ആദ്യമായി സ്ഥിരീകരിച്ചത് ജനുവരി 30 ന് കേരളത്തിലെ തൃശ്ശൂരിലാണ് . രാജ്യത്ത് പകുതിയോളം | |||
സംസ്ഥാനങ്ങൾ കൊവിഡ് 19 ന്റെ പിടിയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 732 | |||
ജില്ലകളിൽ 354 ലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .സമൂഹ വ്യാപനം തടയാനായി കേന്ദ്ര സർക്കാരും സംസ്ഥാന | |||
സർക്കാരുകളും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . | |||
ദിനംപ്രതി കൊവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്ന് മരണനിരക്ക് വർദ്ധിച്ചു വരികയാണ് . | |||
ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് , ലോകരാജ്യങ്ങളിലെ മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണ് | |||
എന്നാണ് . രോഗികൾ 16 ലക്ഷം കടക്കുകയും ചെയ്തു. എന്നാൽ രാജ്യത്തെ മരണനിരക്ക് 200 ൽ അധികമാണ് . | |||
രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ സമൂഹ വ്യാപനം | |||
തടയാനായി രാജ്യത്ത് ലോക്ക് ഡൗണും അണുനശീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട് . | |||
കൊറോണ വൈറസ് മനുഷ്യനിൽ ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . മനുഷ്യ ശരീരത്തിൽ ഈ വൈറസ് | |||
പ്രവർത്തിച്ച് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കുന്നു. ഈ വൈറസ് ശരീരത്തിൽ | |||
എത്തിയാൽ ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ | |||
കാണിക്കുന്നു. PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test) തുടങ്ങിയ | |||
രോഗ നിർണ്ണയ ടെസ്റ്റുകൾ കൊറോണയെ സ്ഥിരീകരിക്കാൻ സഹായിക്കുന്നു. mRNA-1273 എന്ന വാക്സിൻആണ് പരീക്ഷണ ഘട്ടത്തിൽ ഈ വൈറസ് ബാധക്കെതിരെ ഉപയോഗിക്കുന്നത് . കൊറോണ വൈറസ് | |||
ഡിസീസ് എന്നതാണ് കൊവിഡ് 19 ന്റെ പൂർണ്ണരൂപം. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ഈ രോഗം | |||
പടർന്നു പിടിക്കുന്നത് . | |||
കൈകൾ സോപ്പ് / ഹാൻഡ് വാഷ് / എന്നിവ കൊണ്ട് വൃത്തിയായി 20 സെക്കന്റ് കഴുകുക. | |||
മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുക. | |||
ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. | |||
ഈ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ വൈറസ് വ്യാപന വിരുദ്ധ | |||
ക്യാംപെയ്ൻ ആണ് "ബ്രേക്ക് ദ ചെയിൻ". ഇതിലൂടെ "അകലം പാലിക്കൂ വൈറസ് വ്യാപനം തടയൂ" എന്ന | |||
മുദ്രാവാക്യമാണ് നൽകുന്നത് . കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ | |||
ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് 'ദിശ' | |||
കേരളത്തിൽ ഈ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ് . വിവിധ | |||
ആരോഗ്യ സംഘടനകളും ആരോഗ്യ പ്രവർത്തകരും സൈനിക ആശുപത്രികളും റിസർച്ച് സെന്ററുകളും | |||
കൊവിഡ് | |||
19 ന്റെ നശീകരണത്തിനുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് . "ആൾക്കൂട്ടം ഒഴിവാക്കുക, | |||
അകലം പാലിക്കുക" തുടങ്ങിയ സമ്പൂർണ്ണ സമ്പർക്ക വിലക്കുകൾ ഈ വൈറസ് ബാധയുടെ വ്യാപനത്തെ | |||
തടയാൻ സഹായിക്കുന്നു. | |||
ഈ വൈറസിനെ പൂർണ്ണമായി തടയാൻ കഴിവുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്ലാസ്മ | |||
വേർതിരിച്ചിട്ടുള്ള ചികിൽസാ രീതിയും ഹൈഡ്രോക്സി ക്ലോറോ ക്വീൻ സൾഫേറ്റ് (HCQS) എന്ന | |||
അണുനശീകരണ രീതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട് . കൊവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പടെ ശരീര | |||
ഊഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഗൺ എന്നിവ ലഭ്യമാണ് . | |||
ലോകജനതയെ ദു:ഖത്തിൽ ആഴ്ത്തുകയും അനേകായിരം ജീവനുകൾ പൊലിഞ്ഞു പോകാൻ കാരണമാകുകയും | |||
ചെയ്ത ഈ മഹാമാരിയെ മനസ്സുകൊണ്ട് ഒരുമയോടെയും ജാഗ്രതയോടെ അകലം പാലിച്ചും ശുചിത്വ | |||
ശീലങ്ങളിലൂടെയും നമുക്ക് ചെറുക്കാൻ സാധിക്കും. സന്തോഷവും സമാധാനവും ആരോഗ്യ പൂർണ്ണവുമായ നല്ലൊരു | |||
നാളേക്കു വേണ്ടിയുള്ള അതിജീവനത്തിനായി നമുക്ക് പോരാടാം. | |||
"ജാഗ്രതയോടെ അകലം പാലിക്കൂ.. വിവേകത്തോടെ അതിജീവിക്കൂ.." | |||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഗൗരി എ ജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 46: | വരി 68: | ||
| ഉപജില്ല= കാട്ടാക്കട | | ഉപജില്ല= കാട്ടാക്കട | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം | ||
| color= | | color= 3 | ||
}} | }} | ||
{{Verified|name=Sathish.ss|തരം= | {{Verified|name=Sathish.ss|തരം=ലേഖനം}} |
10:54, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
"കൊറോണ- ലോകം തകർക്കുന്ന മഹാമാരി "
കൊറോണ- ലോകം തകർക്കുന്ന മഹാമാരി ഏഴ് ഭൂഖണ്ഡങ്ങളെയും നാശത്തിലാഴ്ത്തുന്ന മഹാമാരിയായ നോവൽ കൊറോണ വൈറസ് / കൊവിഡ് 19 മനുഷ്യ വംശത്തെ അതിന്റെ സമാപ്തിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. ചൈന, ജപ്പാൻ, ഇറ്റലി, യു എസ് തുടങ്ങി ലോകരാജ്യങ്ങളെയെല്ലാം സാമ്പത്തികപരമായും സാമൂഹികപരമായും ആരോഗ്യപരമായും തകർക്കാൻ കെൽപ്പുളള മഹാമാരിയാണിത് . ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ കൊന്നൊടുക്കാൻ ശേഷിയുള്ള ഈ വൈറസിന് മിനിറ്റുകൾ മാത്രം മതി പടർന്നു പിടിക്കാൻ. ലോകാരോഗ്യ സംഘടനയായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊവിഡ് 19 ന്റെ ആഘാതത്തെ ഭയത്തോടെയാണ് ലോക ജനതക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് . ഒരു ആണവ സ്ഫോടനത്തിന്റെ അത്രത്തോളം ജീവനുകളെ നഷ്ടപ്പെടുത്താൻ ശേഷിയുള്ള മഹാമാരിയാണ് കൊവിഡ് 19. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ മൽസ്യ ചന്തയിൽ ഈ രോഗം കണ്ടെത്തുന്നു. രോഗബാധിതനായി ആദ്യ മരണം റിപ്പോട്ട് ചെയ്യുന്നതും ചൈനയിൽ തന്നെയാണ് . പിന്നീട് വൈറസ് യൂറോപ്പിലേക്കും ഫിലിപ്പീൻസിലേക്കും പടർന്നു പിടിച്ചു. ഇങ്ങനെ ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്ന് കണ്ടെത്തി. കൊവിഡ് 19 ലോകരാജ്യങ്ങളിലെ വാണിജ്യ-വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനത്തെ തകർക്കുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു 130 കോടി ജനങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഭാരതത്തേയും ഈ മഹാമാരി ആക്രമിച്ചു. ഇന്ത്യയിൽ ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത് ജനുവരി 30 ന് കേരളത്തിലെ തൃശ്ശൂരിലാണ് . രാജ്യത്ത് പകുതിയോളം സംസ്ഥാനങ്ങൾ കൊവിഡ് 19 ന്റെ പിടിയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 732 ജില്ലകളിൽ 354 ലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .സമൂഹ വ്യാപനം തടയാനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . ദിനംപ്രതി കൊവിഡ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനെ തുടർന്ന് മരണനിരക്ക് വർദ്ധിച്ചു വരികയാണ് . ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് , ലോകരാജ്യങ്ങളിലെ മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണ് എന്നാണ് . രോഗികൾ 16 ലക്ഷം കടക്കുകയും ചെയ്തു. എന്നാൽ രാജ്യത്തെ മരണനിരക്ക് 200 ൽ അധികമാണ് . രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലന്ന് കേന്ദ്ര സർക്കാർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ സമൂഹ വ്യാപനം തടയാനായി രാജ്യത്ത് ലോക്ക് ഡൗണും അണുനശീകരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട് . കൊറോണ വൈറസ് മനുഷ്യനിൽ ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . മനുഷ്യ ശരീരത്തിൽ ഈ വൈറസ് പ്രവർത്തിച്ച് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ നശിപ്പിക്കുന്നു. ഈ വൈറസ് ശരീരത്തിൽ എത്തിയാൽ ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test) തുടങ്ങിയ രോഗ നിർണ്ണയ ടെസ്റ്റുകൾ കൊറോണയെ സ്ഥിരീകരിക്കാൻ സഹായിക്കുന്നു. mRNA-1273 എന്ന വാക്സിൻആണ് പരീക്ഷണ ഘട്ടത്തിൽ ഈ വൈറസ് ബാധക്കെതിരെ ഉപയോഗിക്കുന്നത് . കൊറോണ വൈറസ് ഡിസീസ് എന്നതാണ് കൊവിഡ് 19 ന്റെ പൂർണ്ണരൂപം. സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ഈ രോഗം പടർന്നു പിടിക്കുന്നത് . കൈകൾ സോപ്പ് / ഹാൻഡ് വാഷ് / എന്നിവ കൊണ്ട് വൃത്തിയായി 20 സെക്കന്റ് കഴുകുക. മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മറയ്ക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ഈ ആശയങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ വൈറസ് വ്യാപന വിരുദ്ധ ക്യാംപെയ്ൻ ആണ് "ബ്രേക്ക് ദ ചെയിൻ". ഇതിലൂടെ "അകലം പാലിക്കൂ വൈറസ് വ്യാപനം തടയൂ" എന്ന മുദ്രാവാക്യമാണ് നൽകുന്നത് . കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് 'ദിശ' കേരളത്തിൽ ഈ രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ് . വിവിധ ആരോഗ്യ സംഘടനകളും ആരോഗ്യ പ്രവർത്തകരും സൈനിക ആശുപത്രികളും റിസർച്ച് സെന്ററുകളും കൊവിഡ് 19 ന്റെ നശീകരണത്തിനുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് . "ആൾക്കൂട്ടം ഒഴിവാക്കുക, അകലം പാലിക്കുക" തുടങ്ങിയ സമ്പൂർണ്ണ സമ്പർക്ക വിലക്കുകൾ ഈ വൈറസ് ബാധയുടെ വ്യാപനത്തെ തടയാൻ സഹായിക്കുന്നു. ഈ വൈറസിനെ പൂർണ്ണമായി തടയാൻ കഴിവുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്ലാസ്മ വേർതിരിച്ചിട്ടുള്ള ചികിൽസാ രീതിയും ഹൈഡ്രോക്സി ക്ലോറോ ക്വീൻ സൾഫേറ്റ് (HCQS) എന്ന അണുനശീകരണ രീതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട് . കൊവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പടെ ശരീര ഊഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമ്മോമീറ്റർ ഗൺ എന്നിവ ലഭ്യമാണ് . ലോകജനതയെ ദു:ഖത്തിൽ ആഴ്ത്തുകയും അനേകായിരം ജീവനുകൾ പൊലിഞ്ഞു പോകാൻ കാരണമാകുകയും ചെയ്ത ഈ മഹാമാരിയെ മനസ്സുകൊണ്ട് ഒരുമയോടെയും ജാഗ്രതയോടെ അകലം പാലിച്ചും ശുചിത്വ ശീലങ്ങളിലൂടെയും നമുക്ക് ചെറുക്കാൻ സാധിക്കും. സന്തോഷവും സമാധാനവും ആരോഗ്യ പൂർണ്ണവുമായ നല്ലൊരു നാളേക്കു വേണ്ടിയുള്ള അതിജീവനത്തിനായി നമുക്ക് പോരാടാം. "ജാഗ്രതയോടെ അകലം പാലിക്കൂ.. വിവേകത്തോടെ അതിജീവിക്കൂ.."
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം