"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കോവിഡിനെ നേരിടാം ......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കോവിഡിനെ നേരിടാം ....... എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കോവിഡിനെ നേരിടാം ....... എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified1|name=Nixon C. K.|തരം= ലേഖനം }} |
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കോവിഡിനെ നേരിടാം .......
ലോകം മുഴുവൻ കോവിഡ് -19 എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് .ഈ രോഗo ലോകത്തു വ്യാപിക്കാനുള്ള കാരണം വ്യക്ത്തി ശുചിത്വം ഇല്ലാത്തതു കൊണ്ടാണ്. കോവിഡനെ മികച്ച രീതിയിൽ പ്രതിരോധിച്ചത് കേരളം മാത്രമാണ്. നമ്മുടെ ആരോഗ്യ വകുപ്പാണ് ഈ വിജയത്തിനു കാരണം. നമ്മുടെ കൈ ഇടക്കിടെ സോപ്പു ഉപയോഗിച്ച്, വൃത്തിയായി കഴുകണം, തിരക്കുള്ള സ്ഥലങളി ൽ പോകാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കുക, പനി, ചുമ ശ്വാസ തടസം ഉണ്ടങ്കിൽ ഉടനെ വൈദ്യ സഹായം തേടുക. ഈ അവസ്‌ഥയെ അതി ജീവിക്കാൻ വ്യക്തി ശുചത്വ o പാലിക്കുക. വരും ദിനങ്ങളിൽ ഈ ലോകത്തുനിന്ന് സന്തോഷകരമായ വാർത്തകൾ മാത്രം കേൾക്കുവാൻ ഇടയാകട്ടേ . അതിനായ് നമുക്ക് ഒത്തുരുമയോടെ നിൽകാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം