"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ഇരുട്ടിനെ മറയ്ക്കുന്ന നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇരുട്ടിനെമറയ്ക്കുന്ന നിലാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇരുട്ടിനെമറയ്ക്കുന്ന നിലാവ്

താരകൾ തൻ ഉറ്റതോഴനായ്
മേവുന്ന പൂനിലാവേ.....
നീയൊരു രാജാവായ്‌ വിരാചിക്കുമ്പോൾ
നിന്നെ ഒന്നു തൊടാൻ ഞാൻ കൊതിച്ചുപ്പോകുന്നു
നിൻ തൂ വെളിച്ചത്തിൽ രാവും പകലായ് തോന്നും
ആകാശവീഥിയിൽ നി സഞ്ചരിക്കുമ്പോൾ
താരകൾ നിന്നെ നോക്കി പുഞ്ചിരിതൂകുന്നു
ആകാശമാകുന്ന ഉദ്യാനത്തിൽ നാക്ഷത്രങ്ങളോടൊപ്പം
നീ തുള്ളിക്കളിക്കുന്നു
അതുകാൺകെ നീയാക്കാൻ ഞാനും കൊതിച്ചിടുന്നു
താരക പെണ്ണുങ്ങൾ നിന്നെ പുൽക്കുമ്പോഴുള്ള
നിൻ കള്ളച്ചിരിക്കെന്തുഭംഗി...
ആ മന്ദസ്മിതത്തിൽ മുങ്ങി ഞാൻ നിന്നിടുന്നു..

അഭിരാമി ആർ കൃഷ്ണൻ
8 D ജി‌എച്ച്‌എസ്‌എസ്
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത