"സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edit) |
No edit summary |
||
വരി 28: | വരി 28: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= ലേഖനം}} |
20:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
കൊറോണ അഥവാ കോ വിഡ് - 19 എന്ന മഹാമാരി ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളെയും കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നയാണ്. കൊറോണ, പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. സസ്തനികളിലും പക്ഷികളിലും രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസുകൾ. മനുഷ്യരിൽ കൊറോണ വൈറസുകൾ ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. എന്നാൽ പശുക്കളിലും പന്നി കളിലും വയറിളക്കത്തിന് കാരണമാകുന്നു. നവംബർ 2019ൽ ചൈനയിലെ വുഹാൻ എന്ന സിറ്റിയിലാണ് പിന്നെ അത് ലോകത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. covid - 19 ഏറ്റവും കൂടുതൽ പ്രതീകൂലമായി ബാധിച്ചത് ചൈന ,ഇറ്റലി ,അമേരിക്ക, സ്പെയിൻ എന്നീ രാജ്യ- ങ്ങളെയാണ് .ഇന്ത്യയിൽ മഹാരാഷ്ട്രായിലാണ് ഏറ്റവും കൂടുതൽ രോ ഗബാധിതർ ഉള്ളത് .കുറവ് കേരളത്തിലും. കോറോണ വൈറ-സ് രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന- ത് സുരക്ഷിതമല്ലാത്ത സ- മ്പക്കം വഴിയാണ് .ഇത്- രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഉണ്ടാക്കുന്ന ശ്വസന തുള്ളികളിലൂടെയാണ് മറ്റൊരാൾക്ക് പകരുന്നത്. വൈറസ് കണങ്ങളുള്ള ഒരു ഉപരിതലത്തിൽ സ്പർശിക്കുകയും തുടർന്ന് വായ, മൂക്ക്, കണ്ണ് ഇവ തൊടുകയും ചെയ്താൽ രോഗം ബാധിച്ചേക്കാം. മനുഷ്യനും പകർച്ചവ്യാധിയും തമ്മിലുള്ള ഏത് പോരാട്ടത്തിന്നും മികച്ച ആയുധമാണ് ശുചിത്വം. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, അല്ലെങ്കിൽ എഥനോൾ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസ ർ ഉപയോഗിക്കുക, വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്, അസുഖം ഉണ്ടെങ്കിൽ വീട്ടിൽ തുടരുക, ഉപരിതലം വൃത്തിയായി സൂക്ഷിക്കുക.സാമൂഹിക അകലം പാലി- ക്കുക, ആളുകളിൽ തിന്ന് അകലം പാലിക്കുക എന്നിവയെല്ലാം രോഗം പകരായിരിക്കാൻ സഹായിക്കുന്നു കോ വിഡ്- 19 ന് എതിരായി ഇത് വരെ ആൻ്റി വൈറൽ മരുന്നോ വാക്സിനോ വികസിപ്പിച്ചിട്ടില്ല. എന്നാൽ രോഗ പ്രതിരോധശേഷി യുള്ളവരെ വൈറസ് മാരകമായി ബാധിക്കുകയോ മരണം സംബവിക്കുകയോ ചെയ്തിട്ടില്ല. രോഗപ്ര നിരോധ ശേഷി കുറഞ്ഞവർ, കുട്ടികൾ, പ്രായമായവർ എന്നിവരെ വൈറസ് മാരകമായി ബാധിക്കുന്നു. കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടിയവരുടെ രക്തത്തിൽ ആൻ്റിബോഡി കാണപ്പെടുന്നു. ഇവ കൊറോണ ബാധിതർക്ക് വൈറസിന് എതിരായി നൽകാവുന്നതാണ്. പ്രകൃതിദത്തമായ തേര് , വെളുത്തുള്ളി, നാരങ്ങ, മഞ്ഞൾ എന്നിവ രോഗ പ്രതിരോധശേഷി കൂട്ടുന്നതിന്ന് വേണ്ടി ഉപയോഗിക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം