"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അടച്ചു പൂട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അധിവർഷവും പ്രളയവും വരൾച്ചയും ചുഴലിക്കാറ്റുകളുമൊക്കെ തുടർച്ചയായി ദുരന്തം വിതയ്ക്കുന്ന നാട് ആയി കേരളം മാറിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായാണ് മുൻപില്ലാത്ത പ്രകൃതിദുരന്തങ്ങൾ വ്യാപകമാകുന്നതെന്നും ചുണ്ടികാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാൻ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. വ്യക്തിശുചിത്ത്വം പാലിക്കുന്നതിനോടെപ്പം പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കും വിധമുള്ള കടന്നുകയറ്റങ്ങൾ ഒഴുവാക്കാനും മനുഷ്യരാശിയെ ഓർമ്മപ്പെടുത്തേണ്ട അവസരമാണിത്'. കോവിഡ് 19 പടർന്നു പിടിക്കുമ്പോൾ അതിർത്തികൾ അടച്ചും സമ്പൂർണ്ണ അടച്ചു പൂട്ടൽ നടപ്പാക്കിയും രോഗവ്യാപനം തടയാനുള്ള തത്രപ്പാടിലാണ് . നമ്മുടെ വികസന സങ്കൽപ്പങ്ങൾക്കും ദുർബലമായ പരിസ്ഥിതി വ്യവസ്ഥയുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധമുള്ള ഉൽപ്പാദന - ഉപഭോഗ രീതീകൾക്കുമെതിരെ ചോദ്യങ്ങളുയരും . മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയിൽ കടന്നു കയറുന്ന മനുഷ്യരുടെ പ്രവർത്തനരീതി ശരിയല്ല. പരിസ്ഥിതി സന്തുലനത്തിലെ താളപിഴവുകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കൊവിഡ് 19 പ്രേരിപ്പിക്കുന്നു. പ്രകൃതിസംരക്ഷണവും പരിസ്ഥിതി സന്തുലനം നിലനിർത്തലും ഭാരതത്തിന്റെ പാരമ്പര്യമാണ് . നമ്മുടെ പൂർവ്വികരുടെ ഈ മഹത്വത്തെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി വാഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കാരടക്കം ലോകത്ത് എല്ലാവരും പ്രകൃതിസംരക്ഷണത്തിന്റെ സന്നദ്ധ ഭടന്മാർ ആകേണ്ടിയിരിക്കുന്നു. ഭൂമിയുടെയും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനും സ്വച്ഛമായ സഹവർത്തിത്വത്തിനും ഇത് അത്യന്താപേക്ഷിതമാണ് . ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണം . എല്ലാ പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതുണ്ട് . കോവിഡ് 19 ഭീക്ഷണിയിൽ രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തുടർന്ന് അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞതും വന്യമൃഗങ്ങൾ നഗരപ്രാന്തങ്ങളിലേക്ക് പോലും കടന്ന് വന്നതും മനുഷ്യൻ പ്രകൃതിയിൽ എത്ര വ്യാപക കയ്യേറ്റമാണ് നടത്തിയത് എന്നതിന്റെ സൂചനയാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. കോവിഡ് 19 എന്ന വെല്ലുവിളിയെ നേരിടാൻ നമ്മുക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. ഇടക്കിടെ കൈകൾ കഴുകാം, മൂക്കിലും വായിലും വിരലിടാതെയും മുഖത്ത് അധികം സ്പർശിക്കാതെയും നോക്കാം, മാസ്ക്ക് ധരിച്ച് പുറത്തിറങ്ങുക. ആവശ്യമില്ലാതെ ആശുപത്രിയിലേക്ക് പോകാതിരിക്കുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക, കളികൾ ഒഴിവാക്കുക നന്ദി .............. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
12:29, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അടച്ചു പൂട്ടൽ
അധിവർഷവും പ്രളയവും വരൾച്ചയും ചുഴലിക്കാറ്റുകളുമൊക്കെ തുടർച്ചയായി ദുരന്തം വിതയ്ക്കുന്ന നാട് ആയി കേരളം മാറിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായാണ് മുൻപില്ലാത്ത പ്രകൃതിദുരന്തങ്ങൾ വ്യാപകമാകുന്നതെന്നും ചുണ്ടികാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാൻ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. വ്യക്തിശുചിത്ത്വം പാലിക്കുന്നതിനോടെപ്പം പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കും വിധമുള്ള കടന്നുകയറ്റങ്ങൾ ഒഴുവാക്കാനും മനുഷ്യരാശിയെ ഓർമ്മപ്പെടുത്തേണ്ട അവസരമാണിത്'. കോവിഡ് 19 പടർന്നു പിടിക്കുമ്പോൾ അതിർത്തികൾ അടച്ചും സമ്പൂർണ്ണ അടച്ചു പൂട്ടൽ നടപ്പാക്കിയും രോഗവ്യാപനം തടയാനുള്ള തത്രപ്പാടിലാണ് . നമ്മുടെ വികസന സങ്കൽപ്പങ്ങൾക്കും ദുർബലമായ പരിസ്ഥിതി വ്യവസ്ഥയുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധമുള്ള ഉൽപ്പാദന - ഉപഭോഗ രീതീകൾക്കുമെതിരെ ചോദ്യങ്ങളുയരും . മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയിൽ കടന്നു കയറുന്ന മനുഷ്യരുടെ പ്രവർത്തനരീതി ശരിയല്ല. പരിസ്ഥിതി സന്തുലനത്തിലെ താളപിഴവുകളെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കൊവിഡ് 19 പ്രേരിപ്പിക്കുന്നു. പ്രകൃതിസംരക്ഷണവും പരിസ്ഥിതി സന്തുലനം നിലനിർത്തലും ഭാരതത്തിന്റെ പാരമ്പര്യമാണ് . നമ്മുടെ പൂർവ്വികരുടെ ഈ മഹത്വത്തെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി വാഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കാരടക്കം ലോകത്ത് എല്ലാവരും പ്രകൃതിസംരക്ഷണത്തിന്റെ സന്നദ്ധ ഭടന്മാർ ആകേണ്ടിയിരിക്കുന്നു. ഭൂമിയുടെയും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിനും സ്വച്ഛമായ സഹവർത്തിത്വത്തിനും ഇത് അത്യന്താപേക്ഷിതമാണ് . ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണം . എല്ലാ പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതുണ്ട് . കോവിഡ് 19 ഭീക്ഷണിയിൽ രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തുടർന്ന് അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞതും വന്യമൃഗങ്ങൾ നഗരപ്രാന്തങ്ങളിലേക്ക് പോലും കടന്ന് വന്നതും മനുഷ്യൻ പ്രകൃതിയിൽ എത്ര വ്യാപക കയ്യേറ്റമാണ് നടത്തിയത് എന്നതിന്റെ സൂചനയാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. കോവിഡ് 19 എന്ന വെല്ലുവിളിയെ നേരിടാൻ നമ്മുക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. ഇടക്കിടെ കൈകൾ കഴുകാം, മൂക്കിലും വായിലും വിരലിടാതെയും മുഖത്ത് അധികം സ്പർശിക്കാതെയും നോക്കാം, മാസ്ക്ക് ധരിച്ച് പുറത്തിറങ്ങുക. ആവശ്യമില്ലാതെ ആശുപത്രിയിലേക്ക് പോകാതിരിക്കുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക, കളികൾ ഒഴിവാക്കുക നന്ദി ..............
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം