"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രകൃതിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം=കവിത  }}
{{verified1|name=Nixon C. K.|തരം=കവിത  }}

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിഗീതം

മർത്യന്റെ ക്രൂരമാം ചെയ്തികൾ കണ്ടിട്ട്
പ്രകൃതി വിലപിക്കുന്നു .
കാടുവെട്ടി ,വയൽ നികത്തി
മലകളും കുന്നും ഇടിച്ചു
ഭൂമിതൻ മാറിൽ സൗധങ്ങൾ -
പണിയുന്നു മർത്യൻ .
കാറ്റായി മഴയായി പ്രളയമായി പ്രകൃതി തൻ ദുഃഖങ്ങൾ പെയ്തിറങ്ങുന്നു .
എന്തു വന്നാലും പഠിക്കാത്ത മർത്യൻ ഇന്നീ മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്നു .
 

ശിവഗംഗ കെ. ബി.
6 C ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത