"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോക്ക് ഡൌൺ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ആണ് ഭൂമി. കോടാനുകോടി ജീവജാലങ്ങൾ ഉൾക്കൊള്ളുന്ന ഭൂമി, അതിൽ ഒരു ജീവി മാത്രമാണ് മനുഷ്യൻ. നമുക്ക് ഈ ഭൂമിയിൽ ജീവൻ നിലനിർത്താൻ സാധിക്കുന്നത് വായുവും വെള്ളവും മറ്റു ജീവജാലങ്ങളും ഇവിടെ നിലനിൽക്കുന്നതിനാലാണ്. ഇക്കാര്യങ്ങൾ മനുഷ്യൻ മറന്നു പോകുന്നു. ജീവന്റെ നിലനിൽപ്പിന് ആധാരമായ മണ്ണും, വെള്ളവും വായുവും മലിനമായി കഴിഞ്ഞു. വിവിധ ജീവികളുടെ വാസസ്ഥലങ്ങൾ ഒന്നൊന്നായി നാം ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്നു. കുന്നുകൾ ഇടിച്ചു നിരത്തി നീരുറവകൾ വറ്റിക്കുന്നു. ജലസംഭരണികൾ തകർക്കുന്നു. വനങ്ങൾ നശിപ്പിക്കുന്നു. മണലൂറ്റി പുഴകളെല്ലാം മരണത്തിലേക്ക് തള്ളി വിടുന്നു. മനുഷ്യർ ചെയ്യുന്ന ഈ പാപങ്ങളുടെയെല്ലാംഫലമായി ഭൂമി അതിവേഗത്തിൽ വാസയോഗ്യമല്ലാതായി മാറുന്നു. ഇതുപോലെ തന്നെയാണ് നാം മുന്നോട്ട് പോകുന്നതെങ്കിൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ അന്ത്യം ആയിരിക്കും ഫലം. അതുകൊണ്ട് നാം നമ്മുടെ സ്വന്തം ഭൂമിയെ രക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ മുഴു കേണ്ടി ഇരിക്കുന്നു. അതിനു വേണ്ടത് നാം ഭൂമിയെ സ്നേഹിക്കുകയാണ്. ഭൂമിയും നമ്മളും തമ്മിൽ നല്ല ബന്ധം പുലർത്തേണ്ടതാണ്.
<center> <poem>
ഇക്കാലത്തെ മനുഷ്യർക്ക് നാടൻ ഭക്ഷണങ്ങൾ നിത്യ ശീലമല്ലാതായി കഴിഞ്ഞിരിക്കുന്നു. മറിച്ച് ഫാസ്റ്റഫുഡ് ശീലമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇക്കാലത്തെ മനുഷ്യർക്ക് ഒരു രോഗം വന്നാൽ ചെറുത്തു നിൽക്കുവാൻ കഴിയുന്നില്ല. ഇപ്പോൾതന്നെ കോവിഡ് 19 എന്ന മഹാമാരി ക്ക് മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല . എല്ലാ മേഖലയിലും ഉള്ള വികസന പ്രവർത്തനങ്ങൾ നേരിട്ട് മണ്ണിനേയും പ്രകൃതിയേയും ബാധിക്കുന്നു. ശുചിത്വം ഏറെ കുറഞ്ഞ കാലമാണിത്. എല്ലാ തരംഅജൈവ വസ്തുക്കളും നാം മണ്ണിൽ നിക്ഷേപിക്കുന്നു. പണ്ടുകാലത്തെ മനുഷ്യരിൽ നിന്നും തികച്ചും വ്യത്യസ്തമാർന്ന മനുഷ്യരാണ് ഈ ഭൂമുഖത്ത് ഇന്ന് നിലനിൽക്കുന്നത്. അതുകൊണ്ട് ഭൂമിയെ സംരക്ഷിക്കാനായി നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
'''രംഗം - 1 <br>(മുറ്റം)'''
വ്യത്യസ്ത വയസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു.
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
'''രംഗം - 2 <br>(അകം)'''
സ്കൂൾ യൂണിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരത്ത് അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ.
| പേര്=വിവേക്.ടി.ടി
| ക്ലാസ്സ്=8 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കക്ൻററി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19066
| സ്കൂൾ കോഡ്=19066  
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല=മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

14:13, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൌൺ

രംഗം - 1
(മുറ്റം)

വ്യത്യസ്ത വയസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു.
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
രംഗം - 2
(അകം)

സ്കൂൾ യൂണിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരത്ത് അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക
 

വിവേക്.ടി.ടി
8 ബി ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത