"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ വ്യക്തശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 5
| color= 5
}}
}}
{{verified1|name=Nixon C. K.|തരം=കവിത  }}

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യക്തശുചിത്വം


കാർകൂന്തൽ വളരാനായി കുളിക്കാതെ പെണ്ണേ....
നീ പൊതുനിരത്തിൽ തുപ്പരുത്.. തുമ്മരുത്...
കൈ കഴുകി കഴിച്ചിടേണം...
കൈ കൂപ്പി നിന്നിടണം
ഉടയാട നനച്ചിടേണം..
നാലാള് കൂടുമ്പോൾ കരുതലോടെ ആകാനിടണം...
ആമാട പെട്ടിയിലെ, ആരാന്റെ ലോപനങ്ങൾ മാറ്റിട്ടു
മുറ്റത്തെ മഞ്ഞളിന്റെ തരികൊണ്ട്.. മുഖംമെന്നും വിളങ്ങിടേണം...
രണ്ടു നേരം കുളിച്ചിടണം... നല്ലപോലെ ഉറങ്ങിടണം...
നന്മ യുള്ള മനസുമായി എന്നുമെന്നും വിളങ്ങിടണം
 

ഐശ്വര്യ എം.
6 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത