ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

14:21, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

കൈയ്യും കാലും വൃത്തിയായെന്നാൽ
രോഗം പമ്പ കടന്നീടും
തുള്ളിച്ചാടി കളിച്ചീടുമ്പോൾ
രോഗാണുക്കൾ ആമോദത്താൽ
ചാടിക്കയറും ദേഹത്തെങ്ങും
പൂവുകൾ നുള്ളി തളർന്നീടുമ്പോൾ
ദേഹം കഴുകി കൃമി കീടങ്ങളെ ദൂരെയകറ്റും
അതുവഴിയെന്നിലെ രോഗവും മാറും
സന്തോഷത്താൽ ഞാനാടി പാടും...

 

റംഷ മിഹ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത