"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ സ്നേഹമന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്നേഹമന്ത്രം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്നേഹമന്ത്രം

മനുഷ്യൻ അതിരുകൾ തീർത്തു
കരിങ്കല്ലുകൾ പാകി
അതിരറ്റ് സന്തോഷിച്ച്
സ്വന്തം അതിരുകൾ ഉറപ്പിച്ചു
 നദികൾ ചിരിച്ചൊഴുകി
 പറവകൾ പാറി പറന്നു
 പൂക്കൾ ചിരിച്ചു
 തുമ്പികൾ ചിറകുവിരിച്ചു
 മനസ്സിന്റെ അതിരുകളിൽ
 സ്വയം ചുരുങ്ങി
 സ്വപ്ന സൗധങ്ങളിൽ
സുന്ദര സ്വപ്നങ്ങളിൽ
 സ്വയം മറന്നുറങ്ങി
 അതിരില്ല ലോകത്തുനിന്ന്
 നിമിഷങ്ങൾക്കുള്ളിൽ
  വൈറസിന്റെ രൂപത്തിൽ
 മരണം മനുഷ്യനെ തേടിയെത്തി
 സ്വന്തമാക്കിയത് ഒന്നും
 ശാശ്വതമല്ല എന്ന്
 അറിഞ്ഞ നിമിഷത്തിൽ
 സ്നേഹത്തിൻ ആ
 മന്ത്രണം കരുതലായി

സാന്ത്വന സുനിൽ
9 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത