"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കൈത്താങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൈത്താങ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കൈത്താങ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൈത്താങ്


കൈത്താങ്
ഏതോ ദിക്കിൽ നിന്ന് അടുക്കെ
ഒരു കൂട്ടിൽ പാർത്തവർ നമ്മൾ.
ഓരോ ചിന്തകളിൽ മുഴുകിയ സാഹചര്യത്തെ
ഒന്നായി കോർത്ത വാസം.
ഈ ലോക്ക് ഡൗൺ ദിനങ്ങൾ.
ഒരു കൈയിലൊതുങ്ങാതെ തണൽ ചേർക്കുവാൻ ആളില്ലാതെ പോയവരെ ചേർത്തു നിർത്തിയ കാലം.
ഏതൊരാവസ്ഥയിലും പിരിയാതെ ഒപ്പമുണ്ടാകുമെന്ന് പരസ്പരം അറിയിച്ച ദിനങ്ങൾ.


 

അഖിൽ ലാലു
9F ക്രിസ്തുരാജ് എച്ച്,എസ്.എസ് .
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത