"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/അമ്മയായ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=  3
| color=  3
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

00:07, 6 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മയായ ഭൂമി

അമ്മയാം ഭൂമിയെ കത്തീടാം
    സ്നേഹിച്ചിടാം
ഇന്നു നാം കാണുമീ രോഗമൊക്കെയും
ദുരന്തമൊക്കെയും
നാം ചെയ്തീടും കർമത്തിൻ ഫലം
വീടു പോലെ കാത്തീടാം
മനോഹരമായ പ്രകൃതിയെ
വരും തലമുറയ്ക്കു ജീവിക്കാൻ
നമ്മുടെ ശീലങ്ങൾ മാറ്റീടാം
പൂർവികർ ചെയ്ത രീതികൾ തുടർന്നീടാം
 

നിഹാര അനീഷ്
4A രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത