"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/പേമാരിയായി വന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
പേമാരി പോലാ;
പേമാരി പോലാ;
മഹാമാരി മാറി.  
മഹാമാരി മാറി.  
സ്ഫോടന തുല്യമായ്,
സ്ഫോടന തുല്യമായ്,
ആ മഹാമാരി.
ആ മഹാമാരി.
മനുഷ്യ ജീവൻ-
മനുഷ്യ ജീവൻ-
കൊണ്ടമ്മാനമാടി.
കൊണ്ടമ്മാനമാടി.
വിറപ്പിച്ചു ലോകത്തെ,
വിറപ്പിച്ചു ലോകത്തെ,
കോവിഡിൻ താണ്ഡവം.
കോവിഡിൻ താണ്ഡവം.
പണ്ടത്തെ ശീലങ്ങൾ,
പണ്ടത്തെ ശീലങ്ങൾ,
ഓർത്തീടുവാൻ;
ഓർത്തീടുവാൻ;
കോവിടാൽ,
കോവിടാൽ,
തന്നൊരവസരമായ്,
തന്നൊരവസരമായ്,
വീട്ടിലിരിക്കൂ,
വീട്ടിലിരിക്കൂ,
സുരക്ഷിതരാകൂ.
സുരക്ഷിതരാകൂ.
സാമൂഹിക അകലം-
സാമൂഹിക അകലം-
പാലിക്കണം നമ്മൾ.  
പാലിക്കണം നമ്മൾ.  
മറ്റുള്ളവർക്കായ്
മറ്റുള്ളവർക്കായ്
പ്രാർത്ഥിക്കണേ,
പ്രാർത്ഥിക്കണേ.
 
കൈകളും നന്നായ്-
കൈകളും നന്നായ്-
കഴുകീടേണം  
കഴുകീടേണം  
തൂവാല കൊണ്ട് ;
തൂവാല കൊണ്ട് ;
മുഖം മറച്ചീടാം.
മുഖം മറച്ചീടാം.
നാടിനെ കാത്തു-
നാടിനെ കാത്തു-
സൂക്ഷിച്ചീടാം  
സൂക്ഷിച്ചീടാം  
പരിഭ്രാന്തിയും വേണ്ട,
പരിഭ്രാന്തിയും വേണ്ട,
ജാഗ്രതയും വേണം
ജാഗ്രതയും വേണം
മാലാഖാമാരാണ്;
മാലാഖാമാരാണ്;
ആരോഗ്യപ്രവർത്തകർ.  
ആരോഗ്യപ്രവർത്തകർ.  
അവർക്കു നൽകാം-  
അവർക്കു നൽകാം-  
‘ഒരു ബിഗ് സല്യൂട്ട്
'ഒരു ബിഗ് സല്യൂട്ട്'
 
എല്ലാറ്റിനുമൊടുവിൽ ;
എല്ലാറ്റിനുമൊടുവിൽ ;
സാന്ത്വനമായിതാ,
സാന്ത്വനമായിതാ,
വരി 41: വരി 49:
കടന്നു പോകും.
കടന്നു പോകും.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ആദിത്യൻ. എസ്. എം
| ക്ലാസ്സ്= VII A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വലിയ ഉദേശ്വരം യു.പി. എസ്. , തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43350
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പേമാരിയായി വന്ന മഹാമാരി

ഇളം കാറ്റ്, ചെറു കാറ്റ്;
കൊടുംകാറ്റുമായി.
പേമാരി പോലാ;
മഹാമാരി മാറി.

സ്ഫോടന തുല്യമായ്,
ആ മഹാമാരി.
മനുഷ്യ ജീവൻ-
കൊണ്ടമ്മാനമാടി.

വിറപ്പിച്ചു ലോകത്തെ,
കോവിഡിൻ താണ്ഡവം.
പണ്ടത്തെ ശീലങ്ങൾ,
ഓർത്തീടുവാൻ;

കോവിടാൽ,
തന്നൊരവസരമായ്,
വീട്ടിലിരിക്കൂ,
സുരക്ഷിതരാകൂ.

സാമൂഹിക അകലം-
പാലിക്കണം നമ്മൾ.
മറ്റുള്ളവർക്കായ്
പ്രാർത്ഥിക്കണേ.

കൈകളും നന്നായ്-
കഴുകീടേണം
തൂവാല കൊണ്ട് ;
മുഖം മറച്ചീടാം.

നാടിനെ കാത്തു-
സൂക്ഷിച്ചീടാം
പരിഭ്രാന്തിയും വേണ്ട,
ജാഗ്രതയും വേണം

മാലാഖാമാരാണ്;
ആരോഗ്യപ്രവർത്തകർ.
അവർക്കു നൽകാം-
'ഒരു ബിഗ് സല്യൂട്ട്'

എല്ലാറ്റിനുമൊടുവിൽ ;
സാന്ത്വനമായിതാ,
കോവിഡിൻ -
കാലവും
കടന്നു പോകും.


ആദിത്യൻ. എസ്. എം
VII A വലിയ ഉദേശ്വരം യു.പി. എസ്. , തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത