"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/എന്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/എന്റെ വീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ വീട്


വീട് നല്ല വീട്
എന്റെ പച്ച പെയ്ൻറടിച്ച വീട്
എൻവീട്ടിൽ ചുറ്റും കൃഷിയുണ്ട്
ചെരങ്ങ കയ്പ്പ മത്തൻ ഇവയുണ്ട്
എൻവീട്ടിൽ പക്ഷികൾ പറന്നു കളിക്കുന്നു.
എൻ വീട്ടിൽ തള്ളക്കോഴിയും പൂവൻകോഴിയുമുണ്ട്
എൻ ഉപ്പയുണ്ട് ഉമ്മയുണ്ട് താത്തയുമുണ്ട്
ഞാനും കൂടി ചേർന്ന് കൂടുമ്പോൾ സ്വർഗമാണെൻ എൻ വീട്
 

മെഹജൂബ
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കീഴ്ശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത