"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം-കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്ത് ഒരു ഗ്രാമത്തിൽ സ്കൂളിൽ പഠിക്കുന്ന മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അവർ മൂന്നുപേരും നല്ല കൂട്ടുകാരായിരുന്നു ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി കുറച്ചു നടന്നു കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ അവർ കണ്ടു. അവർ പൊതു സ്ഥലത്ത് തുപ്പുകയും മൂക്ക് ചീറ്റി ആൾക്കാർ പിടിച്ചു നടക്കുന്ന ഭാഗത്തൊക്കെ തൂത്തു വയ്ക്കുന്നതും കണ്ടു. അവർ മൂന്നു പേരും അവരുടെ മാതാപിതാക്കളോട് അവർ കണ്ട കാര്യങ്ങളെ പറ്റി പറഞ്ഞു. പിറ്റേ ദിവസവും അവർ സ്കൂളിലേക്ക് പോവുകയായിരുന്നു അവർ അന്ന് കണ്ട അതേ കാഴ്ച വീണ്ടും | <p align=justify>ഒരിടത്ത് ഒരു ഗ്രാമത്തിൽ സ്കൂളിൽ പഠിക്കുന്ന മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അവർ മൂന്നുപേരും നല്ല കൂട്ടുകാരായിരുന്നു ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി കുറച്ചു നടന്നു കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ അവർ കണ്ടു. അവർ പൊതു സ്ഥലത്ത് തുപ്പുകയും മൂക്ക് ചീറ്റി ആൾക്കാർ പിടിച്ചു നടക്കുന്ന ഭാഗത്തൊക്കെ തൂത്തു വയ്ക്കുന്നതും കണ്ടു. അവർ മൂന്നു പേരും അവരുടെ മാതാപിതാക്കളോട് അവർ കണ്ട കാര്യങ്ങളെ പറ്റി പറഞ്ഞു. പിറ്റേ ദിവസവും അവർ സ്കൂളിലേക്ക് പോവുകയായിരുന്നു അവർ അന്ന് കണ്ട അതേ കാഴ്ച വീണ്ടും കണ്ടു. അപ്പോൾ കൂട്ടുകാരിൽ ഒരാൾ ഒരു ഉപായം പറഞ്ഞു. നമുക്ക് ഇവർ ആരും പൊതുസ്ഥലത്ത് തുപ്പാതിരിക്കാനും മറ്റുള്ളവർ പിടിച്ചു നടക്കുന്ന ഭാഗം വൃത്തികേടക്കാതിരിക്കാനും ഈ സ്ഥലത്ത് ഒരു പേപ്പറിൽ ഇങ്ങനെ എഴുതി വയ്ക്കാം. “പൊതുസ്ഥലത്ത് തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കൊറോണ രോഗം ബാധിക്കുന്നതാണ്." എവിടെയെങ്കിലും പോയി വന്നാൽ കൈ സോപ്പിട്ട് കഴുകുക വ്യക്തി ശുചിത്വം പാലിക്കുക” എന്ന്.</p align=justify> എന്തായാലും മൂന്നു കൂട്ടുകാരുടെയും ബുദ്ധി ഫലിച്ചു. അവരുടെ അടുത്തുള്ളവർ നല്ല ശീലങ്ങൾ പഠിച്ചു. ആരോഗ്യം ഉള്ളവരായി. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 17: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |
18:06, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരിടത്ത് ഒരു ഗ്രാമത്തിൽ സ്കൂളിൽ പഠിക്കുന്ന മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അവർ മൂന്നുപേരും നല്ല കൂട്ടുകാരായിരുന്നു ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി കുറച്ചു നടന്നു കഴിഞ്ഞപ്പോൾ കുറെ ആൾക്കാരെ അവർ കണ്ടു. അവർ പൊതു സ്ഥലത്ത് തുപ്പുകയും മൂക്ക് ചീറ്റി ആൾക്കാർ പിടിച്ചു നടക്കുന്ന ഭാഗത്തൊക്കെ തൂത്തു വയ്ക്കുന്നതും കണ്ടു. അവർ മൂന്നു പേരും അവരുടെ മാതാപിതാക്കളോട് അവർ കണ്ട കാര്യങ്ങളെ പറ്റി പറഞ്ഞു. പിറ്റേ ദിവസവും അവർ സ്കൂളിലേക്ക് പോവുകയായിരുന്നു അവർ അന്ന് കണ്ട അതേ കാഴ്ച വീണ്ടും കണ്ടു. അപ്പോൾ കൂട്ടുകാരിൽ ഒരാൾ ഒരു ഉപായം പറഞ്ഞു. നമുക്ക് ഇവർ ആരും പൊതുസ്ഥലത്ത് തുപ്പാതിരിക്കാനും മറ്റുള്ളവർ പിടിച്ചു നടക്കുന്ന ഭാഗം വൃത്തികേടക്കാതിരിക്കാനും ഈ സ്ഥലത്ത് ഒരു പേപ്പറിൽ ഇങ്ങനെ എഴുതി വയ്ക്കാം. “പൊതുസ്ഥലത്ത് തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കൊറോണ രോഗം ബാധിക്കുന്നതാണ്." എവിടെയെങ്കിലും പോയി വന്നാൽ കൈ സോപ്പിട്ട് കഴുകുക വ്യക്തി ശുചിത്വം പാലിക്കുക” എന്ന്. എന്തായാലും മൂന്നു കൂട്ടുകാരുടെയും ബുദ്ധി ഫലിച്ചു. അവരുടെ അടുത്തുള്ളവർ നല്ല ശീലങ്ങൾ പഠിച്ചു. ആരോഗ്യം ഉള്ളവരായി. മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ