"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശോഭയാർന്ന ഒരു നാളേയ്ക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 7: | വരി 7: | ||
<p> | <p> | ||
മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യരായ നമ്മൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇതിൻറെ പവിത്രതയും സൗന്ദര്യവും കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. | മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യരായ നമ്മൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇതിൻറെ പവിത്രതയും സൗന്ദര്യവും കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. | ||
ഇവ കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. | |||
എല്ലാവരും ശുചിത്വമുള്ളവരാകുക.ശുചിത്വമാണ് മുദ്രാവാക്യം.</p> | എല്ലാവരും ശുചിത്വമുള്ളവരാകുക.ശുചിത്വമാണ് മുദ്രാവാക്യം.</p> | ||
{{BoxBottom1 | |||
| പേര്= ഫാത്തിമ | |||
| ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് എച്ച് എസ് എസ് | |||
| സ്കൂൾ കോഡ്= 13017 | |||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
എല്ലാരും ശുചിത്വത്തിന് മാതൃകയാവണം .പരിസരവും വീടും കളിസ്ഥലങ്ങളും പൊതുവഴികളും ശുചിത്വമുള്ള താക്കണം. പ്ലാസ്റ്റിക്ക് ,ഭക്ഷ്യ വേസ്റ്റുകൾ ഒന്നും തന്നെ വലിച്ചെറിയരുത് .പുഴകൾ ചവറുകൾ കൊണ്ട് നിറയരുത് .പുഴകളും റോഡുകളും വഴികളും ശുചിത്വമുള്ളതാകണം. ശുചിത്വം ഉണ്ടെങ്കിൽ രോഗം വരുന്നത് കുറയും. ആഴ്ചയിൽ ഒരു തവണയെങ്കിലും പരിസരങ്ങൾ വൃത്തിയാക്കണം കെട്ടിക്കിടക്കുന്ന വെള്ളം മാറ്റണം .കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് രോഗങ്ങൾ വരും. പരിസരശുചിത്വം ഉണ്ടെങ്കിൽ ഒരു രോഗം പോലും വരില്ല .എല്ലാവർക്കും ശുചിത്വത്തിനും മാതൃകയാവാൻ പ്രേരിപ്പിക്കണം. മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യരായ നമ്മൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇതിൻറെ പവിത്രതയും സൗന്ദര്യവും കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. ഇവ കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധർമ്മമാണു്. എല്ലാവരും ശുചിത്വമുള്ളവരാകുക.ശുചിത്വമാണ് മുദ്രാവാക്യം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം