"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പ്രകൃതി നൽകുന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നൽകുന്ന പാഠം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    2
| color=    2
}}
}}
{{verified1|name=Kannankollam|തരം=കവിത}}

22:55, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നൽകുന്ന പാഠം

 ചെടികളും വൃക്ഷങ്ങളും വളർത്താം
 നമ്മുടെ പരിസ്ഥിതി സൂക്ഷിക്കാം,
പ്ലാസ്റ്റിക്കുകളുടെ ഉപയോഗം
നമുക്ക് പതിയെ ഉപേക്ഷിക്കാം,
പ്രകൃതിയെ നമ്മൾ നശിപ്പിച്ചാൽ
പ്രകൃതി ക്ഷോഭവും രോഗവും ദുരിതവും വന്നീടും,,
പ്രളയവും വരൾച്ചയും രോഗമെല്ലാം
പ്രകൃതി നൽകുന്ന പാഠമല്ലോ..,
ഇതിലൂടെ നാമെല്ലാം അറിയേണം
പരിസ്ഥിതി നശിപ്പിക്കരുത്,
പരിസ്ഥിതിയെ രക്ഷിക്കാം
ഒന്നിച്ചൊന്നായ് ഒത്തുചേരാം
 

വൈഗ വിനോദ്
6 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത