"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭയമല്ല ജാഗ്രതയാണ് വേണ്ടത് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
കൊറോണ :-മൂന്നു നാനോമീറ്റർ വലിപ്പമുള്ള ഈ വൈറസ് ലോകത്തിനു തന്നെ ഭീഷണിയാണ് . ഈ രോഗം വരാതിരിക്കാൻ നമ്മുക്ക് വീടുകളിൽ തന്നെ കഴിയാം . ഇപ്പോൾ നമ്മുടെ രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് . കുറെ ആളുകൾ ഇതെലാം അനുസരിച്ചു വീടിനുള്ളിൽ തന്നെ ഇരിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം അനുസരിക്കാതെ പുറത്തിറങ്ങുന്നവരുമുണ്ട് . അവർക്കു നിയമപരമായ ശിക്ഷകൊടുക്കുകയും ചെയുന്നുണ്ട് . അതിനോടൊപ്പം ലാത്തിക്കടിയും കൊള്ളാറുണ്ട് . | കൊറോണ :-മൂന്നു നാനോമീറ്റർ വലിപ്പമുള്ള ഈ വൈറസ് ലോകത്തിനു തന്നെ ഭീഷണിയാണ് . ഈ രോഗം വരാതിരിക്കാൻ നമ്മുക്ക് വീടുകളിൽ തന്നെ കഴിയാം . ഇപ്പോൾ നമ്മുടെ രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് . കുറെ ആളുകൾ ഇതെലാം അനുസരിച്ചു വീടിനുള്ളിൽ തന്നെ ഇരിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം അനുസരിക്കാതെ പുറത്തിറങ്ങുന്നവരുമുണ്ട് . അവർക്കു നിയമപരമായ ശിക്ഷകൊടുക്കുകയും ചെയുന്നുണ്ട് . അതിനോടൊപ്പം ലാത്തിക്കടിയും കൊള്ളാറുണ്ട് . | ||
ഇതുപോലെതന്നെ 1720 ത്തിലും , 1820 ത്തിലും , 1920 ത്തിലും വൈറസുകളുടെ വിളയാട്ടമായിരുന്നു . നൂറ്റാണ്ടുകളുടെ ഓരോ ഇരുപതുകളിലുമാണ് ഇത് പിടികൂടിയിരിക്കുന്നത് . | |||
*1720 - ൽ ഗ്രേറ്റ് പ്ലേഗ് | |||
*1820 - ൽ കോളറ | |||
*1920 - ൽ സ്പാനിഷ് ഫ്ലൂ | |||
*2020 - ൽ കൊറോണ വൈറസ് | |||
ഈ നാലു വൈറസുകളിലും ആയിരകണക്കിന് ജനങ്ങളാണ് മരണമടഞ്ഞത് . കോറോണയെ നമ്മുക്ക് ഇല്ലാതാക്കാം . ഇടയ്ക്കിടെ കൈകൾ കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ കോൺടെന്റ് സാനിറ്റൈസർ ഉപയോഗിക്കാം . വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കാം . "ഭയമല്ല ജാഗ്രതയാണ് വേണ്ടത് " | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ക്രസ്റ്റീൻ പീറ്റർ കെ ബി | | പേര്= ക്രസ്റ്റീൻ പീറ്റർ കെ ബി | ||
വരി 15: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26003 | | സ്കൂൾ കോഡ്= 26003 | ||
| ഉപജില്ല= | | ഉപജില്ല= മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pvp|തരം=ലേഖനം}} |
22:07, 4 മേയ് 2020-നു നിലവിലുള്ള രൂപം
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
കൊറോണ :-മൂന്നു നാനോമീറ്റർ വലിപ്പമുള്ള ഈ വൈറസ് ലോകത്തിനു തന്നെ ഭീഷണിയാണ് . ഈ രോഗം വരാതിരിക്കാൻ നമ്മുക്ക് വീടുകളിൽ തന്നെ കഴിയാം . ഇപ്പോൾ നമ്മുടെ രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് . കുറെ ആളുകൾ ഇതെലാം അനുസരിച്ചു വീടിനുള്ളിൽ തന്നെ ഇരിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം അനുസരിക്കാതെ പുറത്തിറങ്ങുന്നവരുമുണ്ട് . അവർക്കു നിയമപരമായ ശിക്ഷകൊടുക്കുകയും ചെയുന്നുണ്ട് . അതിനോടൊപ്പം ലാത്തിക്കടിയും കൊള്ളാറുണ്ട് . ഇതുപോലെതന്നെ 1720 ത്തിലും , 1820 ത്തിലും , 1920 ത്തിലും വൈറസുകളുടെ വിളയാട്ടമായിരുന്നു . നൂറ്റാണ്ടുകളുടെ ഓരോ ഇരുപതുകളിലുമാണ് ഇത് പിടികൂടിയിരിക്കുന്നത് .
ഈ നാലു വൈറസുകളിലും ആയിരകണക്കിന് ജനങ്ങളാണ് മരണമടഞ്ഞത് . കോറോണയെ നമ്മുക്ക് ഇല്ലാതാക്കാം . ഇടയ്ക്കിടെ കൈകൾ കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ കോൺടെന്റ് സാനിറ്റൈസർ ഉപയോഗിക്കാം . വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കാം . "ഭയമല്ല ജാഗ്രതയാണ് വേണ്ടത് "
സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം