"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ജാഗ്രത      
| തലക്കെട്ട്=  ജാഗ്രത       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2
| color=     5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}      
}}
<center> <poem>
<center> <poem>
പോരാടിടാം നമുക്ക് ഒരുമിച്ചു കൂട്ടരേ  
പോരാടിടാം നമുക്ക് ഒരുമിച്ചു കൂട്ടരേ  
പ്രതിരോധ മാർഗത്തിലൂടെ  
പ്രതിരോധ മാർഗത്തിലൂടെ  
വരി 18: വരി 18:
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം  
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം  
ഈ ലോക നന്മക്കുവേണ്ടി...
ഈ ലോക നന്മക്കുവേണ്ടി...
</poem> </center>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷിഫ ഹന്ന  
| പേര്= ഷിഫ ഹന്ന
| ക്ലാസ്സ്= 2 B
| ക്ലാസ്സ്= (2B)  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.യു.പി.എസ് വലിയോറ  
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19872
| സ്കൂൾ കോഡ്= 19872
| ഉപജില്ല=  വേങ്ങര     
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=കവിത   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->  
| color=   2 
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}
{{verification|name=MT_1206| തരം= കവിത}}

16:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

പോരാടിടാം നമുക്ക് ഒരുമിച്ചു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
ഒഴിവാക്കിയിടാം നമുക്ക് സ്നേഹസന്ദർശനം.....
നമുക്ക് ഒഴിവാക്കിയിടാം ഹസ്തദാനം.....
അല്പകാലം നാം അകന്നുനിന്നാൽ
പരിഭവിക്കേണ്ട കൂട്ടരേ
കരുതലില്ലാതെ നടക്കുന്ന കൂട്ടരേ
നിങ്ങൾ തകർക്കുന്നത് ജീവനല്ലേ
ഒരു ജനതയെത്തന്നെയല്ലേ.....
ആരോഗ്യരക്ഷക്ക് നൽകുന്ന മാർഗങ്ങൾ
പാലിച്ചിടാം മടിക്കാതെ ജാഗ്രതയോടെ ശുചിത്വബോധത്തോടെ
വളർന്നിടാം നമുക്ക് ഭയക്കാതെ,
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി...

 

ഷിഫ ഹന്ന
(2B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത