"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സുന്ദര ഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സുന്ദര ഭവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
{{BoxBottom1
{{BoxBottom1
| പേര്=  വൈഗ പി
| പേര്=  വൈഗ പി
| ക്ലാസ്സ്=    3-B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 24:
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
3
 
{{verified1|name=lalkpza| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സുന്ദര ഭവനം


എന്തു സുന്ദരമാണീ എൻ പൊൻ വീട്
അചഛനുണ്ട് അമ്മയുണ്ട് ഒരു കുഞ്ഞനിയനുമുണ്ടെനിക്ക്
സ്വർഗമാണ് സ്വപ്നമാണെൻ വീട്
എൻ അച്ഛന്റെ കഠിനാധ്യാനവും
വിയർപ്പുമാണെൻ വീട്
എൻവീട്ടിലെ കെടാവിളക്കും നന്മയുമാണെൻ അമ്മ
കുസൃതി കാട്ടും കുറുമ്പുകാട്ടും എൻ പൊന്ന നിയൻ
ഒന്നിനേയും ഭയക്കാതെ സുരക്ഷിതമായി അന്തിയുറങ്ങാം എൻ വീട്ടിൽ
 

വൈഗ പി
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കീഴ്ശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത