"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=2 }} <center> <poem> തിരിയുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (42027 എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മാനവരൊക്കെയും നിദ്രാവിഹീനരായി | |||
രാഷ്ട്രത്തലവരോ അതിലേറെ ദുഖിതർ. | |||
വമ്പുകാണിക്കുന്ന സമ്പന്നർ പോലുമീ- | |||
ക്കൊറോണതൻ മുന്നിൽ കുമ്പിടുമ്പോൾ | |||
മരണഭീതിയാലക്കരങ്ങൾക്ക് നേട്ടങ്ങളൊന്നുമേ നേട്ടങ്ങളല്ലപോലും | |||
ആയുരാരോഗ്യങ്ങൾ വീണ്ടെടുക്കാനിന്നാർജിച്ച | |||
ശേഷികളൊന്നും അത്താണിയല്ലപോലും | |||
അവിടല്ലോ ഇക്കൊച്ചു കേരളം വീണ്ടും ലോകർക്കഭിമാനമായിടുന്നു. | |||
സമ്പത്തും പത്രാസുമൊന്നുമില്ലാതെ | |||
ഒരുമയാൽ നേടുമിപ്പെരുമ;കേരളപ്പെരുമ തന്നെ | |||
പ്രളയവും നിപ്പയും തളർത്താത്ത നാടിതാ | |||
ഒത്തൊരുമിച്ചു ഭയാശങ്കയില്ലാതെ ജാഗ്രത കൈക്കൊണ്ട് | |||
അകറ്റിടും ചെറുത്തിടും തുരത്തിടുമിക്കൊറോണയെ | |||
ചങ്ങലക്കെട്ടുകളൊന്നൊഴിയാതെ മുറിച്ചു | |||
നാമിന്നു സ്നേഹമതിലുകൾ തീർത്തിടുന്നു. | |||
കൃഷിയും യോഗയും ശീലമാക്കി, സർഗ്ഗരചനകൾ | |||
ചോർന്നിടാതെ ലോക്ക്ഡൗൺ കാലവും ധന്യമാക്കി | |||
മനതാരിലാശകൾ കൊഴിയാതെ നോക്കണം | |||
പ്രത്യാശതൻ തേരിലേറി മുന്നേറാം കൂട്ടരേ...... | |||
വേണം നമുക്കിന്ന് മനസും ഒപ്പം മാസ്കും | |||
ഒരുമതൻ ചിറകിലേറി തുരത്തിടാം | |||
ഒരു ഫീനിക്സ് പക്ഷിപോൽ ഉയർത്തെണീറ്റിടാം...... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ആര്യശ്രീ വി എൽ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 41: | വരി 42: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കവിത}} |
11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം
അതിജീവനം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത |