"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ഒരു അമ്മയുടെ ത്യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ൊ)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മ്ദ് ഷംഷീർ ഇസ്മായീൽ
| പേര്= മുഹമ്മ്ദ് ഷംഷീർ ഇസ്മായീൽ
| ക്ലാസ്സ്=  9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= AKASGVHSS PAYYANUR        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13101
| സ്കൂൾ കോഡ്= 13101
| ഉപജില്ല=  PAYYANUR     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  KANNUR
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=ലേഖനം}}

12:11, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഒരു അമ്മയുടെ ത്യാഗം
സകലതിന്റെയും അമ്മയായ പ്രകൃതി ഇന്ന് ഏറ്റവും വലിയ വിപത്ത് നേരിടുകയാണ്. നശീകരണവും ചൂഷണവും നടത്തിക്കൊണ്ടിരിക്കുന്നത് മനുഷ്യൻ മാത്രമാണ് എന്നതാണ് സങ്കടം. പ്രകൃതിയുടെ ഒരു കണ്ണി മാത്രമാണ് താൻ എന്ന് മനുഷ്യൻ തിരിച്ചറിയുന്നില്ല. മറ്റെല്ലാ ജീവജാലങ്ങളും ഉണ്ടെങ്കിൽ മാത്രമെ പ്രകൃതി നിലനിൽക്കുകയുള്ളു .അതോടൊപ്പം തന്റെ നിലനിലി‍പും സാധിക്കുകയുള്ളു എന്ന് മനുഷ്യറ്‍ എപ്പോഴാണ് മനസ്സിലാക്കുക?

മണ്ണ്, ജലം,വായു,സസ്യങ്ങൾ,ജന്തുക്കൾ, എല്ലാമടങ്ങിയതാണ് പ്രകൃതി. ഇവയെയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷെ നാം ഇവയെ നശിപ്പിക്കുകയോ മലിനമാക്കുകയോ ;ചൂഷണം ചെയ്യുകയോ ആണ്. മനുഷ്യൻ ജീവിക്കണമെങ്കിൽ മേൽപ്പറഞ്ഞവയെ എല്ലാം നാം ജീവിപ്പിക്കുക കൂടി വേണം. കാരണം പുഴകളും ജലാശയങ്ങളും മലിനമാക്കൽ, വനനശീകരണം എന്നിവയെല്ലാം വർധിച്ചു വരുന്ന ഇക്കാലത്ത് മറിച്ചു ചിന്തിക്കുവാനും പ്രവർത്തിക്കുവാനും നാം തന്നെ മുന്നിട്ട് ഇറങ്ങണം.

വായു വെള്ളം മണ്ണ് തുടങ്ങിയവ മലിനമാകുമ്പോൾ നമ്മുടെ ആരോഗ്യവും അപകടത്തിലാവം. പലതരം രോഗങ്ങൾ നമ്മെ പിടികൂടും . ഒരു നല്ല് പ്രക‍തി നിലനിന്നാൽ മാത്രമെ മനുഷ്യജീവന് നിലനില്പ് ഉള്ളു എന്ന് മനസ്സിലാക്കി ,പ്രകൃതി നമ്മുടെ അമ്മയാണ് എന്ന് മനസ്സിലാക്കി പരിപാലിക്കാനും സംരക്ഷിക്കാനും നമെല്ലാവരും തയ്യാറാകണം.ഇല്ലെങ്കിൽ പ്രകൃതിക്കൊപ്പം മനുഷ്യ ജീവിതവും തളരുകയും നാശത്തിലേക്ക് നീങ്ങുകയും ചെയ്യും. അതുകൊണ്ട് പ്രകൃതി സംരകഷമത്തിനായി നമുക്കൊരുമിച്ചു പ്രവർത്തിക്കാം
മുഹമ്മ്ദ് ഷംഷീർ ഇസ്മായീൽ
9 B എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം