"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rvhsskonni (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= സ്വപ്നം | color= 1' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= സ്വപ്നം | | തലക്കെട്ട്= സ്വപ്നം | ||
| color= | | color= 1 | ||
}} | |||
<center> <poem> | |||
എന്റെ വീടിന്റെ ചുമരുകൾക്കുളിൽ | |||
സ്തംഭിച്ചു പോയ എൻ സ്വപ്നം. | |||
പ്രിയ അനുജാതനെ കാത്തിരുന്നു ഞാൻ അവൻ വരുവോളം. | |||
സൂര്യൻ മടങ്ങി | |||
നിലാവ് പ്രത്യക്ഷനായി. | |||
എന്റെ പ്രാണന്റെ എല്ലാമെല്ലാമായ പൊന്നനുജത്തി നീ അവിടെയാണ്? | |||
നിൻ സോദരി ;സ്വപ്നം കണ്ടിരിപ്പു. | |||
വിരഹത്തിന്റെ വേദന ഞാൻ സ്വപ്നം കാണൂ. | |||
പൂവിൻ ഇതളുകൾ കൊഴിയുന്നു... | |||
ജലം വറ്റി വരളുന്നു... | |||
പൂക്കൾ വിരിയുന്ന കാലത്തു | |||
കിളികളുടെ മന്ത്രണം ഞാൻ കാതോർത്തിരിപു. | |||
എവിടെ നിന്നോ എൻ പൊന്നനുജാതൻ തിരികെ എത്തുന്നു. | |||
പക്ഷെ ഇനി ഒരിക്കലും തന്റെ | |||
സോദരിയുടെ കൂടെ കളിക്കുവാനോ, | |||
കൂടെ കിടന്നുറങ്ങുവാനോ കഴിയില്ല | |||
എന്നാ ആ സത്യം അറിയാൻ വൈകിയില്ല. | |||
എന്റെ ജീവിതത്തിലെ മാറിവരുന്ന സ്വപ്നങ്ങളെ ഞാൻ കണ്ടു. | |||
ഓരോ വാക്കും ഓരോ നക്ഷത്രങ്ങളാണ് എന്നതുപോലെ, | |||
ഓരോ അനുജത്തിനും, സോദരിയുടെ പ്രാണനാണ്. | |||
നിഴലായി വെളിച്ചമായി ഞാനുണ്ട്. | |||
സ്വപ്നത്തിന്റെ വഴിയിലൂടെ ഉള്ള വേറിട്ട സഞ്ചാരം വാക്കുകൾക്കതീതമാണ്. | |||
കാലത്തിന്റെ കൂടെ എന്നും | |||
സഞ്ചരിക്കുന്ന ഒരു നദിയായിരിക്കും ഈ ഞാൻ. | |||
സോദരി കൂടെയുണ്ടായിരിക്കും പ്രിയ സോദരാ. | |||
നിൻ സൂദരി കൂടെയുണ്ട് | |||
സ്നേഹത്തിറ്റെ കാറ്റായി, മഴയായി, പുഴയായി | |||
നിന്റെ കൂടെ എന്നും ഉണ്ടാകും ഞാൻ | |||
നിൻകൂടെ എന്നുമുണ്ടാകും. | |||
നിന്നെ സ്നേഹിക്കുന്ന, | |||
നിന്നെ സംരക്ഷിക്കുന്ന, | |||
നിന്റേതു മാത്രമായ, | |||
നിൻ സോദരി. | |||
ഇതെല്ലാം എൻ സ്വപ്നത്തിലെ വെറും ചിത്രങ്ങൾ മാത്രമെന്നറിയുബോൾ, | |||
ദുഃഖിക്കുന്നു ഞാൻ. | |||
നിന്റെ വരവിനായി ഒരായിരം ജന്മം ഞാൻ കാത്തിരിപ്പുൂ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= Sivendu | |||
| ക്ലാസ്സ്= 9 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി | |||
| സ്കൂൾ കോഡ്= 38032 | |||
| ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത | |||
| color= 2 | |||
}} | |||
{{verified1| name=pcsupriya| തരം=കവിത}} | |||
13:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വപ്നം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത