"എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും ആരോഗ്യവും       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

22:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും ആരോഗ്യവും      

മനുഷ്യന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ശുചിത്വം വേണം. ആരോഗ്യമുള്ള ശരീരത്തിലേ മനസ് ശരിയായി പ്രവർത്തിക്കൂ.ദിവസവും രാവിലെ പല്ല് വൃത്തിയാക്കുകയും കുളിക്കുകയും വേണം. വൃത്തിയായ വസ്ത്രങ്ങൾ ധരിക്കണം'ശുദ്ധജലം മാത്രം കുടിക്കണം. ലോകത്ത് ഇന്ന് പടർന്നു പിടിക്കുന്ന രോഗമായ കോവിഡ് - 19 നെ പ്രതിരോധിക്കാൻ എല്ലാവരും കൈകൾ കഴുകി മുഖാവരണം ധരിച്ച് ശുവിത്വം ഉറപ്പാക്കി ജീവിക്കണം

ഗൗതം എസ് ബൗദ്ധ്
1 എ എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം