"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ശുചിlത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ശുചിlത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം


ശുചിത്വം

ഒരിടത്തൊരിടത്തു ഒരു അപ്പൂപ്പനും അമ്മുമ്മയും മക്കളും കൊച്ചു മക്കളും ആയി സന്തോഷിച്ചു കഴിയുകയായിരുന്നു . ഒരിക്കൽ അപ്പൂപ്പൻ അറിഞ്ഞു തങ്ങളുടെ അയൽക്കാർക്കെല്ലാം അസുഖമായി ആശുപത്രിയിൽ ആണ് . തിരക്കിയപ്പോൾ എല്ലാപേർക്കും പനിയും , തൊണ്ടവേദനയും , ശ്വാസ തടസ്സവും ഉണ്ട്.അവരെ പരിശോധിച്ചശേഷം ഡോക്ടർ അവർക്കു കൊറോണ എന്ന വൈറസ് ബാധയാണ് എന്ന് കണ്ടെത്തി . ഇതറിഞ്ഞ അപ്പൂപ്പൻ വീട്ടിലുള്ളവരെ വിളിച്ചു ഇങ്ങനെ പറഞ്ഞു . നമ്മൾ എല്ലാരും വൃത്തിയായി നടക്കേണം ,രണ്ടു നേരം കുളിക്കണം , ഇടക്കിടക്ക് കൈയും കാലും സോളാപ്പൂപയോഗിച്ചു കഴുകണം , നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം . അല്ലെങ്കിൽ നമ്മളെയും അസുഖം പിടിപെടും . അപ്പൂപ്പൻ പറഞ്ഞ കാര്യങ്ങൾ നമുക്കും പാലിക്കാം .



കാവ്യാ ഐ
1A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ