"ഡി ബി എച്ച് എസ് എസ് ചെറിയനാട്/അക്ഷരവൃക്ഷം/തടവിലായ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തടവിലായ അവധിക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
തടവിലായ അവധിക്കാലം
 


ലോകത്തെ ആകെ ഭയത്തിലാഴ്ത്തി,
ലോകത്തെ ആകെ ഭയത്തിലാഴ്ത്തി,
വരി 46: വരി 46:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:38, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തടവിലായ അവധിക്കാലം



ലോകത്തെ ആകെ ഭയത്തിലാഴ്ത്തി,
പടർന്നാളി പിടിക്കും കൊറോണ
അവൻ ഭീകരനാമൊരു വൈറസ്
കോവിടെന്നറിയുന്നു ദേശങ്ങളിൽ അവൻ
ചൂഴ്ന്നെടുത്തീടൂന്നു ജീവനാകെ
ഭയന്നോടിയൊളിക്കുന്നു വേനൽക്കാലം
അതിൽവെമ്പുന്നുകുഞ്ഞു മനസ്സാകെയും
വിജനമാം വഴിയിലേക്കുറ്റു നോക്കി
വേനൽചൂടിലെരിയുന്നു അവധിക്കാലം
ബന്ധുവീടുകളിലേക്കൊന്നു ചേക്കേറുവാൻ കഴിയാതെ
വീട്ടിലെ ചുമരുകൾക്കുള്ളിൽ
കിടക്കുന്നു മനുഷ്യജാതി
വിഷുവില്ല ഇൗസ്റ്ററില്ല ഒരു ഉത്സവങ്ങളില്ല
വെമ്പുന്ന മനസ്സിലെ വേദന മാത്രമീ വേനൽക്കാലം
കുട്ടരോടൊത്തു കളിക്കുവാനാകാതെ
കൂട്ടത്തിലോത്തൊന്നിരിക്കാതെ
വെന്തു നീറുന്നിതാലോകമൊട്ടാകെയും
ബന്ധുക്കളെ ഒരുനോക്കൊന്നു കാണാതെ
വിടചോല്ലി നീങ്ങുന്നു പ്രവാസി ജീവൻ
ഇനി എന്തു ചെയ്യുമെന്നോർത്തങ്ങു ഭൂമിയും
ഇനി ആഞ്ഞുനിൽക്കുമെന്നോതി കൊറോണയും
മനുഷ്യ ജീവനുകൾ ഉരുകുന്നൊരാ നേരത്തും
സ്വാർതഥതയുയരുന്നു
ചില മനുഷ്യർ തന്നുള്ളിലും
ഇത്രയും പരീക്ഷിച്ചു ദൈവമെന്നാകിലും
നന്നാനന്നാവുകില്ല മനുഷ്യ മനസൊരിക്കലും
നന്നാനന്നാവുകില്ല മനുഷ്യ മനസൊരിക്കലും
 

കൃഷ്ണ എസ്സ് പിളള‍
8 A ഡി ബി എച്ച് എസ് എസ് ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത