"പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/വൃദ്ധൻ മനസിലാക്കിയ പാOo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൃദ്ധൻ മനസിലാക്കിയ പാOo | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൃദ്ധൻ മനസിലാക്കിയ പാOo      
| തലക്കെട്ട്=  വൃദ്ധൻ മനസിലാക്കിയ പാഠം      
| color=          3
| color=          3
}}<p>ഒരു ഗ്രാമത്തിൽ ഒരു വൃദ്ധനും മകളും കൊച്ചു മകനും താമസിച്ചിരുന്നു. ആ വൃദ്ധൻ ഒരു ശുചിയും ഇല്ലാത്ത ആളായിരുന്നു. മകളും കൊച്ചു മകനും എന്നല്ല ആരു പറഞ്ഞാലും അയാൾ കേൾക്കില്ലായിരുന്നു. ശുചിത്വമില്ലാതെ നടന്നാൽ രോഗം പിടിപെടുമെന്ന് കൊച്ചു മകൻ എപ്പോഴും വൃദ്ധനോട് പറയുമായിരുന്നു. അപ്പോഴൊക്കെ വൃദ്ധൻ അവനെ അവിടുന്ന് ഓടിക്കുമായിരുന്നു.അങ്ങനെ അയാൾക്ക് ഒരു ദിവസം അസുഖം പിടിപെട്ടു. അപ്പോഴും അയാൾ അവര് പറയുന്നത് കേൾക്കില്ലായിരുന്നു.പക്ഷെ ഒരു ദിവസം വൃദ്ധന് തന്നെ തോന്നി അവര് പറയുന്നതിലും കാര്യമുണ്ട്. ഞാൻ അവര് പറയുന്നതിന് മുൻപേ കേട്ടിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. "മകനെ നീ ഇങ്ങു വന്നേ " നീ എപ്പോഴും എന്നോട് പറയുമായിരുന്നില്ലേ  ശുചിയായിരിക്കണമെന്ന് , ഇനിയുള്ള നാളുകൾ അങ്ങനെ ചെയ്യാം. ശരി അപ്പൂപ്പാ ഞാൻ പറയുന്നത് പോലെ എല്ലാം ചെയ്യാൻ സമ്മതമല്ലേ.?  സമ്മതം വേഗം പറയൂ.....ദിവസവും കുളിക്കണം കൈകഴുകാതെ ഭക്ഷണം കഴിക്കരുത്.അതെ പോലെ തുറന്ന് വെച്ച ഭക്ഷണം കഴിക്കാതിരിക്കുക.അപ്പൂപ്പൻ അധിക ദിവസങ്ങളിലും കൈ കഴുകാതെ അല്ലേ ഭക്ഷണം കഴിക്കാറ്. </p>

വരി 19: വരി 19:
| color=      4
| color=      4
}}
}}
{{Verified1|name=MT_1260|തരം=കഥ}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776879" എന്ന താളിൽനിന്ന് ശേഖരിച്ചത്