"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ | ||
| color= | | color=2 | ||
}} | }} | ||
<p | <p> | ||
1937 - ൽ ബ്രോൻഗെയ്റ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കോവിഡ്-19 എന്ന വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2009, 2012, 2013 എന്നീ വർഷങ്ങളിൽ ചൈ നയിൽ ഈ വൈറസ് വന്നിട്ടുണ്ട്. ചൈനയിലെ വുഹാനിലെ മൽസ്യമാർകെറ്റിൽ നിന്നാണ് ഇപ്പോൾ ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നതെന്നാണ് കണക്കാക്കപ്പെ ടുന്നത്. സസ്തനിയുടെ ശ്വാസനാളത്തെ ബാധിക്കുന്ന വൈറസ് ആണ് കൊറോണ.ഇത് കിരീട രൂപത്തിൽ ആയതിനാലാണ് ഇതിനെ കൊറോണ എന്ന് വിളിക്കുന്നത്. കൊറോണവൈറസിന് കൃത്യമായ ഒരു ആന്റിവൈറസ് ഇല്ല.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പകരാം.ഒരു കോവിഡ് രോഗിയിൽ നിന്ന് 2.5 ആളുകളിലേക്ക് ഈ വൈറസിന്റെ ഉത്പാദനം നടക്കുമെന്നാണ് നിഗമനം. മനുഷ്യരെയോ മൃഗങ്ങളെയോ അണുബാധിതമായ വസ്തുക്കളെയോ സ്പര്ശനത്തിലൂടെയും വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവരോട് അടുത്തിടപഴകുമ്പോഴുമാണ് ഇത് പടരുന്നത്. ചൈന,തായ്‌ലൻഡ്, ജപ്പാൻ ദക്ഷിണകൊറിയ , അമേരിക്ക, ഓസ്‌ട്രേലിയ , ഇന്ത്യ എന്നീ രാജ്യങ്ങളിൽ നോവൽ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തടയാൻ WHO (World Health Organisation) നമുക്ക് തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.ഈ വൈറസ് പെട്ടെന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ ജാഗ്രതയോടെ കഴിയുക. | 1937 - ൽ ബ്രോൻഗെയ്റ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കോവിഡ്-19 എന്ന വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2009, 2012, 2013 എന്നീ വർഷങ്ങളിൽ ചൈ നയിൽ ഈ വൈറസ് വന്നിട്ടുണ്ട്. ചൈനയിലെ വുഹാനിലെ മൽസ്യമാർകെറ്റിൽ നിന്നാണ് ഇപ്പോൾ ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നതെന്നാണ് കണക്കാക്കപ്പെ ടുന്നത്. സസ്തനിയുടെ ശ്വാസനാളത്തെ ബാധിക്കുന്ന വൈറസ് ആണ് കൊറോണ.ഇത് കിരീട രൂപത്തിൽ ആയതിനാലാണ് ഇതിനെ കൊറോണ എന്ന് വിളിക്കുന്നത്. കൊറോണവൈറസിന് കൃത്യമായ ഒരു ആന്റിവൈറസ് ഇല്ല.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പകരാം.ഒരു കോവിഡ് രോഗിയിൽ നിന്ന് 2.5 ആളുകളിലേക്ക് ഈ വൈറസിന്റെ ഉത്പാദനം നടക്കുമെന്നാണ് നിഗമനം. മനുഷ്യരെയോ മൃഗങ്ങളെയോ അണുബാധിതമായ വസ്തുക്കളെയോ സ്പര്ശനത്തിലൂടെയും വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവരോട് അടുത്തിടപഴകുമ്പോഴുമാണ് ഇത് പടരുന്നത്. ചൈന,തായ്‌ലൻഡ്, ജപ്പാൻ ദക്ഷിണകൊറിയ , അമേരിക്ക, ഓസ്‌ട്രേലിയ , ഇന്ത്യ എന്നീ രാജ്യങ്ങളിൽ നോവൽ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തടയാൻ WHO (World Health Organisation) നമുക്ക് തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.ഈ വൈറസ് പെട്ടെന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ ജാഗ്രതയോടെ കഴിയുക. | ||
എങ്ങനെ കൊറോണ പടരുന്നു ? | എങ്ങനെ കൊറോണ പടരുന്നു ? | ||
വരി 34: | വരി 34: | ||
ഇപ്പോൾ ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മറ്റുള്ളവരെ സഹോയിച്ചാൽ മാത്രമേ ഇതിനെ തടയാൻ കഴിയു. | ഇപ്പോൾ ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മറ്റുള്ളവരെ സഹോയിച്ചാൽ മാത്രമേ ഇതിനെ തടയാൻ കഴിയു. | ||
നമ്മൾ വീട്ടിലിരുന്നു സുരക്ഷിതരാകുമ്പോഴും മറ്റുള്ളവരെ സഹായിക്കാനായി ധാരാളം ആളുകൾപുറത്തു നിന്ന് കഷ്ടപ്പെടുന്നു. അവരെ സഹായിച്ചുകൊണ്ടു ജാഗ്രതയോടെ ഇരുന്നുകൊണ്ടും അവർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടുംമാത്രമേ ഈ മഹാവിപത്തിൽ നിന്ന് രക്ഷനേടാൻ കഴിയു. അവർക്കുവേണ്ടിപ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതെ ജാഗ്രതയോടെ കഴിയുക. | നമ്മൾ വീട്ടിലിരുന്നു സുരക്ഷിതരാകുമ്പോഴും മറ്റുള്ളവരെ സഹായിക്കാനായി ധാരാളം ആളുകൾപുറത്തു നിന്ന് കഷ്ടപ്പെടുന്നു. അവരെ സഹായിച്ചുകൊണ്ടു ജാഗ്രതയോടെ ഇരുന്നുകൊണ്ടും അവർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടുംമാത്രമേ ഈ മഹാവിപത്തിൽ നിന്ന് രക്ഷനേടാൻ കഴിയു. അവർക്കുവേണ്ടിപ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതെ ജാഗ്രതയോടെ കഴിയുക. | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആര്യനന്ദ ടി എ | | പേര്=ആര്യനന്ദ ടി എ | ||
വരി 45: | വരി 45: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | |||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
14:18, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ
1937 - ൽ ബ്രോൻഗെയ്റ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കോവിഡ്-19 എന്ന വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. 2009, 2012, 2013 എന്നീ വർഷങ്ങളിൽ ചൈ നയിൽ ഈ വൈറസ് വന്നിട്ടുണ്ട്. ചൈനയിലെ വുഹാനിലെ മൽസ്യമാർകെറ്റിൽ നിന്നാണ് ഇപ്പോൾ ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നതെന്നാണ് കണക്കാക്കപ്പെ ടുന്നത്. സസ്തനിയുടെ ശ്വാസനാളത്തെ ബാധിക്കുന്ന വൈറസ് ആണ് കൊറോണ.ഇത് കിരീട രൂപത്തിൽ ആയതിനാലാണ് ഇതിനെ കൊറോണ എന്ന് വിളിക്കുന്നത്. കൊറോണവൈറസിന് കൃത്യമായ ഒരു ആന്റിവൈറസ് ഇല്ല.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പകരാം.ഒരു കോവിഡ് രോഗിയിൽ നിന്ന് 2.5 ആളുകളിലേക്ക് ഈ വൈറസിന്റെ ഉത്പാദനം നടക്കുമെന്നാണ് നിഗമനം. മനുഷ്യരെയോ മൃഗങ്ങളെയോ അണുബാധിതമായ വസ്തുക്കളെയോ സ്പര്ശനത്തിലൂടെയും വിവിധ രാജ്യങ്ങളിൽ നിന്ന് വന്നവരോട് അടുത്തിടപഴകുമ്പോഴുമാണ് ഇത് പടരുന്നത്. ചൈന,തായ്‌ലൻഡ്, ജപ്പാൻ ദക്ഷിണകൊറിയ , അമേരിക്ക, ഓസ്‌ട്രേലിയ , ഇന്ത്യ എന്നീ രാജ്യങ്ങളിൽ നോവൽ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തടയാൻ WHO (World Health Organisation) നമുക്ക് തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.ഈ വൈറസ് പെട്ടെന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ ജാഗ്രതയോടെ കഴിയുക. എങ്ങനെ കൊറോണ പടരുന്നു ? സ്പര്ശനത്തിലൂടെ സ്രവങ്ങളിലൂടെ രോഗിയോടു സമ്പർക്കം പുലർത്തുന്നതിലൂടെ വിസർജ്യത്തിലൂടെ വ്യക്തി ശുചിത്വം പാലിക്കാത്തവരിലൂടെ വായുവിലൂടെ രോഗലക്ഷണങ്ങൾ (Symptoms) ശ്വോസതടസ്സ്ം വരണ്ട ചുമ തൊണ്ടയിലെ അസ്വസ്ഥത കഠിനമായ പനി ക്ഷീണം തലവേദന ജലദോഷം തളർച്ച മുൻ കരുതലുകൾ (WHO നിർദേശങ്ങൾ) സംഭാഷണം നടത്തുമ്പോൾ മാസ്ക് ധരിക്കുക. ഇരുപതു മിനിറ്റു കഴിയുംതോറും സോപ്, ഹാൻഡ്‌വാഷ് സാനിറ്റൈസർ ഇവ ഉപയോഗിച്ച് കൈകൾ കഴുകുക തുമ്മുംപോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക മനുഷ്യരോടും മൃഗങ്ങളോടുമുള്ള സമ്പർക്കം ഒഴിവാക്കുക മൽസ്യം മാംസം മുട്ട എന്നിവ വേവിച്ചു കഴിക്കുക . വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക . ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ വിശ്രമിക്കുക പുക ഏൽക്കാതിരിക്കുക. പുകവലി ഒഴിവാക്കുക. ഇപ്പോൾ ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മറ്റുള്ളവരെ സഹോയിച്ചാൽ മാത്രമേ ഇതിനെ തടയാൻ കഴിയു. നമ്മൾ വീട്ടിലിരുന്നു സുരക്ഷിതരാകുമ്പോഴും മറ്റുള്ളവരെ സഹായിക്കാനായി ധാരാളം ആളുകൾപുറത്തു നിന്ന് കഷ്ടപ്പെടുന്നു. അവരെ സഹായിച്ചുകൊണ്ടു ജാഗ്രതയോടെ ഇരുന്നുകൊണ്ടും അവർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടുംമാത്രമേ ഈ മഹാവിപത്തിൽ നിന്ന് രക്ഷനേടാൻ കഴിയു. അവർക്കുവേണ്ടിപ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതെ ജാഗ്രതയോടെ കഴിയുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം