"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ കൊറോണ -കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= രേവതി .വി.ആർ
| പേര്= രേവതി .വി.ആർ
| ക്ലാസ്സ്=    4
| ക്ലാസ്സ്=    7  A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ -കോവിഡ് 19

ചൈനാ മാർക്കറ്റിൽ നിന്ന് വന്നൊരു മാരി
 കൊറോണ എന്ന മഹാമാരി
 ജനജീവിതം സ്തംഭിച്ചൊരു മാരി
 ലോകം കണ്ട ഇമ്മിണിയുള്ളോരു മഹാമാരി
വിദേശത്ത് നിന്ന് വന്നൊര് മാരി
 പാവങ്ങളുടെ ജീവൻ നശിപ്പിച്ചൊരു പേമാരി
 ലോകം ഞെട്ടിച്ചൊരു വല്യ മാരി
ക്ഷമയോടെയും ഒത്തൊരുമയോടെയും
നാല് ചുമരുകൾക്കുള്ളിൽ കഴിയണമെന്ന് പഠിപ്പിച്ചോര് മഹത്മാരി
 നമുക്കൊന്നായ് പൊരുതിടാം
രാഷ്ട്രീയമില്ല മതമില്ല
 കരുതലായ് വീട്ടിലിരുന്നു കൊണ്ട്
 ജാഗ്രത സഹോദരങ്ങളേ ജാഗ്രത സഹോദരങ്ങളേ

രേവതി .വി.ആർ
7 A ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത