"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 B" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 B" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:


ജീവിതത്തിലൊരിക്കലെങ്കിലും എന്നെയൊന്ന് കഴുകാൻ
ജീവിതത്തിലൊരിക്കലെങ്കിലും എന്നെയൊന്ന് കഴുകാൻ
 
</poem> </center>
<center> <poem>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഷിഫിൻ പി  
| പേര്= മുഹമ്മദ് ഷിഫിൻ പി  
വരി 30: വരി 29:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഹൃദയം

കൊറോണയെന്നു കേൾക്കുമ്പോൾ കഴുകുന്നു മനുഷ്യൻ

ദിവസവും പല പ്രവശ്യം കൈകൾ.....

ഇത് കണ്ട ഹൃദയമറിയാതെ കരയുന്നു മറുചോദ്യവുമായ്....

ഇനിയെത്ര കാത്തിരിക്കണം ഞാൻ..

ഇനിയേത് മഹാമാരിയെ കാത്തിരിക്കണം ഞാൻ...

ജീവിതത്തിലൊരിക്കലെങ്കിലും എന്നെയൊന്ന് കഴുകാൻ
 

മുഹമ്മദ് ഷിഫിൻ പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത