ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

കൊറോണ എന്ന മഹാ വിപത്തിൽ
എല്ലാം ചിറകറ്റു വീഴുമ്പോൾ
ഒന്നു മാത്രം നമ്മിൽ
ഉണർന്നു നിൽക്കുന്നു
പ്രതീക്ഷ
അതൊരു ഫീനിക്സ് പക്ഷിയെപ്പോലെ
ഉണർന്നെഴുന്നേൽക്കും മാനവരാശിയുടെ
ഒരു പുതിയ പിറവിക്കായി

ആ കല്പനയിലൂന്നി നമുക്ക്
മുന്നോട്ട് നടക്കാമിനിയും
പുതിയ പുലരിക്കായ്.
 

രശ്മി രവീന്ദ്രൻ
7 C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത