കൊറോണ എന്ന മഹാ വിപത്തിൽ
എല്ലാം ചിറകറ്റു വീഴുമ്പോൾ
ഒന്നു മാത്രം നമ്മിൽ
ഉണർന്നു നിൽക്കുന്നു
പ്രതീക്ഷ
അതൊരു ഫീനിക്സ് പക്ഷിയെപ്പോലെ
ഉണർന്നെഴുന്നേൽക്കും മാനവരാശിയുടെ
ഒരു പുതിയ പിറവിക്കായി
ആ കല്പനയിലൂന്നി നമുക്ക്
മുന്നോട്ട് നടക്കാമിനിയും
പുതിയ പുലരിക്കായ്.