"സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/അക്ഷരവൃക്ഷം/ലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലഹരി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
ദ്യവ‍ും
മദ്യവ‍ും
മയക്ക‍ുമര‍ുന്ന‍ുകള‍ും
മയക്ക‍ുമര‍ുന്ന‍ുകള‍ും
അത‍ുണ്ടാക്ക‍ുന്ന ദ‍ുരിതങ്ങള‍ും ദ‍ുരന്തങ്ങള‍ുംമദ്യവ‍ും മയക്ക‍ുമര‍ുന്ന‍ും താൽക്കാലികമായി ലഹരി
അത‍ുണ്ടാക്ക‍ുന്ന ദ‍ുരിതങ്ങള‍ും ദ‍ുരന്തങ്ങള‍ുംമദ്യവ‍ും മയക്ക‍ുമര‍ുന്ന‍ും താൽക്കാലികമായി ലഹരി
വരി 36: വരി 36:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= Christy Varghese
| പേര്= ക്രിസ്റ്റി വർഗീസ്
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 47: വരി 47:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

15:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലഹരി

മദ്യവ‍ും മയക്ക‍ുമര‍ുന്ന‍ുകള‍ും അത‍ുണ്ടാക്ക‍ുന്ന ദ‍ുരിതങ്ങള‍ും ദ‍ുരന്തങ്ങള‍ുംമദ്യവ‍ും മയക്ക‍ുമര‍ുന്ന‍ും താൽക്കാലികമായി ലഹരി തര‍ുന്ന‍ു പിന്നീട് അവയോട് താൽപര്യം ഉണ്ടാക‍ുന്ന‍ു അവയ‍ുടെ അടിമകളാക്ക‍ുന്ന‍ു ജീവിതം നരഗമാക‍ുന്ന‍ു എല്ലാ നാശങ്ങൾക്ക‍ും ത‍ുടക്കമാക‍ുന്ന‍ു ആ അടിമത്തം തെറ്റായ അനേകം ധാരണകൾ യ‍ുവാക്കളെ മദ്യത്തിന‍ും മയക്ക‍ുമര‍ുന്നിനിന‍ും അടിമയാക്ക‍ുന്ന‍ു .മദ്യപാനം ആനന്തം തര‍ുന്ന‍ു എന്നാണ് ഒര‍ു ധാരണ.ഇപ്പോൾ നടക്ക‍ുന്ന ഏതൊര‍ു പര‍ുപാടിയില‍ും മദ്യം ഉണ്ട് . അവർ മദ്യം ക‍ുടിച്ച് ആ‍‍ ഘോഷിക്ക‍ുകയാണ്അവർ തന്നെ അവര‍ുടെ ശര‍ീരത്തെ നശിപ്പിക്ക‍ുകയാണ് . മദ്യപാനം സമ‍ൂഹത്തിൽ അന്തസ്സ് വർദ്ധിപ്പിക്ക‍ുമെന്ന‍ു ചിലർ ദരിക്ക‍ുന്ന‍ു എല്ലാം തെറ്റായ ധാരണങ്ങൾ തന്നെ മയക്ക‍ു മര‍ുന്ന‍ുകൾ മസതിഷ്‍കത്തെ തകരാറിലാക്ക‍ുന്ന‍ു ധാരണാശക്തിക്ഷയിപ്പിക്ക‍ുന്ന‍ു തീമാനമെട‍ുക്കാന‍ുള്ളശേഷിഇല്ലാതാക‍ുന്ന‍ുവിവേചനാശേഷി തളർത്ത‍ുന്ന‍ു ഓർമ്മാ ശക്തി ക്ഷയിക്ക‍ുന്ന‍ു പെര‍ുമാറ്റവൈകല്യങ്ങൾ ഉണ്ടാക‍ുന്ന‍ു ജീവിതം നരഗത‍ുല്യമാക‍ുന്ന‍ു പ‍ുകയില മ‍ൂലമ‍ുള്ള രോഗങ്ങൾ കൊണ്ട് ഇന്ത്യയിൽ ഒരോ വർഷവ‍ും ഏഴ് ലക്ഷം പേർ മരിക്ക‍ുന്ന‍‍ു എന്നാണ് കണക്ക് പ‍ുകവലി,പ‍ുകയില ഉപയോഗിച്ച‍ുള്ള മ‍ുറ‍ുക്ക് തബാക്ക് പോല‍ുള്ള പ‍ുകയില ഉല്പന്നങ്ങൾ എന്നിവ മാരകമായ രോഗങ്ങൾക്ക് കാരണമാക‍ുന്ന‍ു പ‍ുകയില പ‍ുകയിൽ നാലായിരത്തോളം വിഷവസ്‍തക്കൾ പ‍ുറത്തേക്ക‍ുവിട‍ുന്ന പ‍ുകയ‍ും വളരെ അപകടകാരിയാണ് . ഇപ്പോൾ വിദ്യാർകൾ തന്നെ കഞ്ചാവിന്റെയ‍ും മയക്ക‍ുമര‍ുന്നിന്റെയ‍ും പ‍ുകവലിക്ക‍ു ന്നതിന്റെയ‍ും അടിമകളായി വര‍ുകയാണ് നിയമപ്രകാരം 18 വയസ്സിൽ താഴെയ‍ുള്ളവർക്ക് പ‍ുകയില ഉൽപന്നങ്ങൾ വിൽക്ക‍ുന്നത് ശിക്ഷാർഹമാണ് .

ക്രിസ്റ്റി വർഗീസ്
9 A സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം