"ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/അക്ഷരവൃക്ഷം/ ലേഖനം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മുടെ പ്രകൃതിയെ സംരക്ഷിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന വലിയൊരു വിപത്താണ്. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്നു. നെൽപാടങ്ങൾ, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ട് നിർമ്മാണം, വനങ്ങൾ വെട്ടിനശിപ്പിക്കൽ, കുന്നുകൾ, പാറകൾ നിരപ്പാക്കൽ, വ്യാപകമായ കുഴൽക്കിണർ നിർമാണം, ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷപ്പുക ,മലിനജലം എന്നിവ മൂലം അന്തരീക്ഷ മലിനീകരണം, ഇലക്ട്രോണിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിന് വരുത്തുന്ന നാശങ്ങൾ ,കൃഷിയിടങ്ങളിലെ മാരക കീടനാശിനി പ്രയോഗം ഇവയെല്ലാം പരിസ്ഥിതിക്ക് കൂടുതൽ കൂടുതൽ ആഘാതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയ്ക്ക് നാശം സംഭവിക്കും. അതിനാൽ നമ്മൾ നമ്മുടെ പ്രകൃതിയെ മനസ്സിലാക്കി ജീവിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഭിജിത്ത് .കെ | ||
| ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 18: | വരി 17: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
16:25, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന വലിയൊരു വിപത്താണ്. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്നു. നെൽപാടങ്ങൾ, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ട് നിർമ്മാണം, വനങ്ങൾ വെട്ടിനശിപ്പിക്കൽ, കുന്നുകൾ, പാറകൾ നിരപ്പാക്കൽ, വ്യാപകമായ കുഴൽക്കിണർ നിർമാണം, ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വിഷപ്പുക ,മലിനജലം എന്നിവ മൂലം അന്തരീക്ഷ മലിനീകരണം, ഇലക്ട്രോണിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിന് വരുത്തുന്ന നാശങ്ങൾ ,കൃഷിയിടങ്ങളിലെ മാരക കീടനാശിനി പ്രയോഗം ഇവയെല്ലാം പരിസ്ഥിതിക്ക് കൂടുതൽ കൂടുതൽ ആഘാതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിയ്ക്ക് നാശം സംഭവിക്കും. അതിനാൽ നമ്മൾ നമ്മുടെ പ്രകൃതിയെ മനസ്സിലാക്കി ജീവിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം