"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ലോക്ക് ഡൗണ് കാലത്തെ പ്രകൃതി നിശബ്ദതയിൽ തേങ്ങുന്നു ലോകത്ത് ക്ഷാമം നേരിടുകയായി ... വികസിതരാജ്യങ്ങൾ ഒന്നൊന്നായി തലകുനിക്കുന്നു വഴിയോര വീഥികളിൽ ശ്മശാനമൂകതകൾ മാത്രം ... വാഹനത്തിന്റെ ഇരമ്പലോ മനുഷ്യ കോലാഹലങ്ങളോ ... ഇല്ലാതെ പ്രകൃതി നിശ്ചലമായി കൊണ്ടിരിക്കുന്നു.... മൃഗങ്ങളും പക്ഷികളും ഉല്ലസിച്ചും മനുഷ്യർ കൂട്ടിലും കഴിയുന്നു ഈ രോഗം ലോകത്തെ കീഴടക്കി വാഴ്ത്തുകയായി........ ഹാ.... ! ഇതെന്തു മഹാമാരി വിമാനമേറിവന്ന രോഗ സഞ്ചാരം........ | ലോക്ക് ഡൗണ് കാലത്തെ പ്രകൃതി നിശബ്ദതയിൽ തേങ്ങുന്നു ലോകത്ത് ക്ഷാമം നേരിടുകയായി ... വികസിതരാജ്യങ്ങൾ ഒന്നൊന്നായി തലകുനിക്കുന്നു വഴിയോര വീഥികളിൽ ശ്മശാനമൂകതകൾ മാത്രം ... വാഹനത്തിന്റെ ഇരമ്പലോ മനുഷ്യ കോലാഹലങ്ങളോ ... ഇല്ലാതെ പ്രകൃതി നിശ്ചലമായി കൊണ്ടിരിക്കുന്നു.... മൃഗങ്ങളും പക്ഷികളും ഉല്ലസിച്ചും മനുഷ്യർ കൂട്ടിലും കഴിയുന്നു ഈ രോഗം ലോകത്തെ കീഴടക്കി വാഴ്ത്തുകയായി........ ഹാ.... ! ഇതെന്തു മഹാമാരി വിമാനമേറിവന്ന രോഗ സഞ്ചാരം........ | ||
{{BoxBottom1 | |||
| പേര്= | |||
ഷഹ്സാ ഫാത്തിമ | |||
| ക്ലാസ്സ്=5B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=തോട്ടട വെസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13225 | |||
| ഉപജില്ല=കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mtdinesan|തരം=കവിത}} |
21:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ലോക്ക് ഡൗണ് കാലത്തെ പ്രകൃതി നിശബ്ദതയിൽ തേങ്ങുന്നു ലോകത്ത് ക്ഷാമം നേരിടുകയായി ... വികസിതരാജ്യങ്ങൾ ഒന്നൊന്നായി തലകുനിക്കുന്നു വഴിയോര വീഥികളിൽ ശ്മശാനമൂകതകൾ മാത്രം ... വാഹനത്തിന്റെ ഇരമ്പലോ മനുഷ്യ കോലാഹലങ്ങളോ ... ഇല്ലാതെ പ്രകൃതി നിശ്ചലമായി കൊണ്ടിരിക്കുന്നു.... മൃഗങ്ങളും പക്ഷികളും ഉല്ലസിച്ചും മനുഷ്യർ കൂട്ടിലും കഴിയുന്നു ഈ രോഗം ലോകത്തെ കീഴടക്കി വാഴ്ത്തുകയായി........ ഹാ.... ! ഇതെന്തു മഹാമാരി വിമാനമേറിവന്ന രോഗ സഞ്ചാരം........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത