ഉള്ളടക്കത്തിലേക്ക് പോവുക

"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13352 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വിപത്ത് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 27: വരി 27:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിപത്ത്

നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുക്ക് ഒന്നിച്ചു പ്രയത്നിക്കാം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും
സമൂഹ അകലം പാലിച്ചിടാം
കൈകൾ നന്നായ് കഴുകീടാം
കൂട്ടം കൂടി ഇരിക്കാതെ
കൂട്ടം ചേർന്ന് നടക്കാതെ
വീട്ടിലിരിപ്പ് തുടർന്നിടാം
കൊറോണയെ തുരത്തിടാം

ശ്രേയസ് ഇ എൻ
2 വെളളൂരില്ലം എൽ പി സ്കൂൾ,
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത