"വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= കഥ}} |
10:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം അറിവ് നൽകും
നാലാം ക്ലാസ്സ് ലീഡറായിരുന്നു അമൽ. അവന്റെ അധ്യാപികയും വിദ്ദ്യർത്ഥികളും ഒരു പ്രാർത്ഥനയിൽ പങ്കെടുക്കണമായിരുന്നു. പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ഉറപ്പായിരുന്നു. പ്രാർത്ഥനയിൽ അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അത് ആരാണെന്ന് നോക്കിയപ്പോൾ മുരളിയായിരുന്നു. മുരളി നീ എന്താണ് പ്രാർത്ഥനയ്ക്ക് വരാത്തത് എന്ന് അധ്യാപിക ചോദിച്ചപ്പോൾ അവൻ പരുങ്ങിക്കൊണ്ട് പറഞ്ഞു. ഞാൻ ഇവിടെ എത്തിയപ്പോൾ ആരും ക്ലാസ്സിൽ ഇല്ലായിരുന്നു. ക്ലാസ്സ്റൂം വൃത്തിഹീനമായി കിടക്കുന്നത് കണ്ടപ്പോൾ ആകെ വിഷമമായി. എല്ലാവരും പ്രാർത്ഥന കഴിഞ്ഞു തിരിച്ചു വരുമ്പോളേക്കും ക്ലാസ്സ്റൂം വൃത്തിയാക്കാമെന്ന് വിചാരിച്ചു. ഇന്ന് അടിച്ചു വാരേണ്ടത് മുരളീയല്ലലോ, ടീച്ചറല്ലേ ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു തന്നത്. ഇവിടെ ഇപ്പോൾ ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ഏതു ശിക്ഷയും ഞാൻ സ്വീകരിക്കും. ടീച്ചർ അവനെ ചേർത്ത് പിടിച്ചു പറഞ്ഞു. "നിന്നെപോലെയുള്ള കുട്ടികളാണ് നമ്മുടെ നാടിന്റെ അഭിമാനം. "ഈ വാക്ക് കേട്ട് മുരളി ടീച്ചറെ നോക്കി പുഞ്ചിരിച്ചു.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ