"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോവിഡ് - 19 എന്ന മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം വളരെ വലുതാണ്. രാജ്യത്ത് രണ്ടാഴ്ചക്കിടെ നാനൂറിൽ പരം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. വിഷു, ഈസ്റ്റർ എന്നിവ എല്ലാവരുടെയും ജീവിതത്തിൽ വേണ്ടപ്പെട്ട ദിവസങ്ങളാണ്. എന്നാൽ കോവിഡ് - 19 മൂലം നാം അതെല്ലാം മാറ്റിനിർത്തി. | |||
ലോക്ക്ഡൗൺ കാലത്ത് വലിയ ഒരു പങ്ക് വഹിച്ചവരാണ്, കേരള പൊലീസും നേഴ്സുമാരും. നമുക്ക് വേണ്ടിയാണ് അവർ രാപ്പകൽ ജോലി ചെയ്തത്. അവരെ നമ്മൾ ബഹുമാനിക്കണം. | |||
ഹോട്ടലുകളും തട്ടുകടകളും അടച്ചതിനാൽ ഒട്ടേറെ പേരുടെ ഭക്ഷണം വഴിമുട്ടി. എന്നാൽ സർക്കാർ ഇവർക്ക് വേണ്ടി 'കമ്മ്യൂണിറ്റി കിച്ചൻ' ആരംഭിച്ചു. ഇതുവഴി ഒട്ടേറെ പാവങ്ങളുടെ വിശപ്പകറ്റാൻ കഴിഞ്ഞു. കോവിഡ് - 19നെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമുക്ക് തടുക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അൻസ അഷ്റഫ് | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 23: | വരി 22: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
{{Verification4|name=sheelukumards|തരം=ലേഖനം}} |
13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
കോവിഡ് - 19
കോവിഡ് - 19 എന്ന മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം വളരെ വലുതാണ്. രാജ്യത്ത് രണ്ടാഴ്ചക്കിടെ നാനൂറിൽ പരം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. വിഷു, ഈസ്റ്റർ എന്നിവ എല്ലാവരുടെയും ജീവിതത്തിൽ വേണ്ടപ്പെട്ട ദിവസങ്ങളാണ്. എന്നാൽ കോവിഡ് - 19 മൂലം നാം അതെല്ലാം മാറ്റിനിർത്തി. ലോക്ക്ഡൗൺ കാലത്ത് വലിയ ഒരു പങ്ക് വഹിച്ചവരാണ്, കേരള പൊലീസും നേഴ്സുമാരും. നമുക്ക് വേണ്ടിയാണ് അവർ രാപ്പകൽ ജോലി ചെയ്തത്. അവരെ നമ്മൾ ബഹുമാനിക്കണം. ഹോട്ടലുകളും തട്ടുകടകളും അടച്ചതിനാൽ ഒട്ടേറെ പേരുടെ ഭക്ഷണം വഴിമുട്ടി. എന്നാൽ സർക്കാർ ഇവർക്ക് വേണ്ടി 'കമ്മ്യൂണിറ്റി കിച്ചൻ' ആരംഭിച്ചു. ഇതുവഴി ഒട്ടേറെ പാവങ്ങളുടെ വിശപ്പകറ്റാൻ കഴിഞ്ഞു. കോവിഡ് - 19നെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമുക്ക് തടുക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം