"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പ്രകൃത്യാമ്പയേ മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃത്യാമ്പയേ മാപ്പ് | color=6 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
വറ്റിയ പുഴകൾ കേണീടുമ്പോൾ
വറ്റിയ പുഴകൾ കേണീടുമ്പോൾ
വൃക്ഷങ്ങളൊക്കെയും വീഴ്ത്തീടുമ്പോൾ
വൃക്ഷങ്ങളൊക്കെയും വീഴ്ത്തീടുമ്പോൾ
കുറിച്ചീടുന്നു മർത്ത്യാ നമ്മുടെ പദനം
കുറിച്ചീടുന്നു മർത്ത്യാ നമ്മുടെ പതനം
നിസ്സഹായയാകും അമ്മ പ്രതികരിച്ചീടും
നിസ്സഹായയാകും അമ്മ പ്രതികരിച്ചീടും
പ്രളയമായി, ക്ഷാമമായ്, മഹാമാരിയായ്
പ്രളയമായി, ക്ഷാമമായ്, മഹാമാരിയായ്
വരി 30: വരി 30:
| color=  4
| color=  4
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:45, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃത്യാമ്പയേ മാപ്പ്

മനുഷ്യാ നീ അനുഭവിച്ചേ അറിയു
ചെയ്യരുതാത്തത് ചെയ്തീടുമ്പോൾ
പ്രകൃതിയാം അമ്മയെ മറന്നിടുമ്പോൾ
പ്ലാസ്റ്റിക്കിനാൽ മലിനമാക്കീടുമ്പോൾ
വറ്റിയ പുഴകൾ കേണീടുമ്പോൾ
വൃക്ഷങ്ങളൊക്കെയും വീഴ്ത്തീടുമ്പോൾ
കുറിച്ചീടുന്നു മർത്ത്യാ നമ്മുടെ പതനം
നിസ്സഹായയാകും അമ്മ പ്രതികരിച്ചീടും
പ്രളയമായി, ക്ഷാമമായ്, മഹാമാരിയായ്
പ്രതിജ്ഞ ചെയ്യുക നാം ഈ നിമിഷം
മലിനമാക്കില്ല ഹനിക്കില്ല അമ്മയെ
മാപ്പു തരിക മനുഷ്യവർഗത്തിനമ്മേ

നീഹാരികബാലൻ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത