"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/നമ്മുടെ ഉത്തരവാദിത്വം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }}
...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോധം
| തലക്കെട്ട്=  നമ്മുടെ ഉത്തരവാദിത്വം
| color=  3
| color=  3

രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതാണ്  നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്കസമയത്ത് ഉള്ള രോഗപ്രതിരോധനടപടികൾ ,വ്യക്തിശുചിത്വം,പരിസരശുചിത്വം,പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള  വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85 ശതമാനം വരെ രോഗങ്ങളിൽ നിന്നും രക്ഷ  നേടാൻ കഴിയും .വ്യക്തിശുചിത്വം പാലിക്കൽ ,പരിസരം വൃത്തിയായി  സൂക്ഷിക്കൽ  ,പതിവായ വ്യായാമം,ശരിയായ ആഹാരക്രമം എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ വളർത്തി എടുക്കേണ്ട ശീലമാണ്.ചെറുപ്പകാലങ്ങളിലെ ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന പഴമൊഴി വളരെ ശരിയാണ്.

കേരളത്തിനു തനതായ ഒരു പാരമ്പര്യം ഉണ്ട്.അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും സംസ്ക്കാരത്തിന്റ കാര്യത്തിലായാലും. ശുചിത്വം നമുക്കും നമ്മുടെ നാടിനും ഏറ്റവും അത്യാവശ്യമാണ്. അരോഗ്യമുളള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുക. സ്വന്തം ശരീരശുദ്ധിക്ക് മലയാളി എന്നു പ്രാധാന്യം കൽപ്പിക്കുന്നുണ്ട് .അതു പോലെ വീടും പരിസരവും നാടും ശുചിയാക്കി വയ്ക്കണം.നാലതിരുകൾക്കപ്പുറത്തെകാര്യം നമ്മുടെ ഉത്തരവാദിത്തമല്ല എന്നു കരുതാതെ അവിടം വൃത്തികേടാക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

ശ്വസിക്കുന്ന വായു ,വെള്ളം ,ഭക്ഷണം,പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമിക രോഗങ്ങളെ  പേടിക്കാതെ ജീവിക്കാം.വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ ,പച്ചക്കറി അവശിഷ്ടങ്ങൾ,ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ  വീട്ടിലെ ചെടികൾക്കും  കമ്പോസ്റ്റ്റിലും നിക്ഷേപിക്കാം.പാതയോരത്ത്  മാലിന്യം  നാം നിക്ഷേ പിക്കാറുണ്ട് .ഇത് നമ്മുടെ പരിസരം നാം തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.അതുപോലെ തന്നെ നാം ഇന്ന് നിത്യവും ഉപയോഗിക്കുന്ന ഒരു വസ്തുവാണ്  പ്ലാസ്റ്റിക്.പരമാവധി നാം ഇതിന്റെ ഉപയോഗം കുറയ്ക്കണം .പ്ലാസ്റ്റിക്  നാം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.

നല്ല ആരോഗ്യത്തിന്  വ്യക്തിശുചിത്വം ഏറ്റവും അത്യാവശ്യമായ ഘടകമാണ്.അതിനാൽ എല്ലാ ദിവസവും കുളിക്കുകയും കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .എന്നും രാത്രി ഉറക്കത്തിന് മുൻപും  രാവിലെ ഉറക്കത്തിന്ശേഷവും ദന്തശുദ്ധി വരുത്തണം . ഭക്ഷണത്തിന് ശേഷം  വായ് കഴുകിവൃത്തിയാക്കണം.എല്ലാ ദിവസവും കൃത്യസമയത്ത് മലവിസർ ജനം ചെയ്യുന്നത്   ശീലമാക്കാം.പൊതുസ്ഥലങ്ങളിലും വീട്ടുമുറ്റത്തും തുപ്പുന്ന ശീലം ഉപേക്ഷിക്കുക.ക്ഷയരോഗം പ്രധാനമായി പകരുന്നത് കഫത്തിലൂടെയാണ്.ചുമയ്ക്കുമ്പോഴും കോട്ടുവായ്‌ ഇടുമ്പോഴും വാ കൈകൊണ്ടോ  തൂവാല കൊണ്ടോ മറച്ച് പിടിക്കണം.ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആർത്തവകാല ശുചിത്വം പാലിക്കുക.

പരിസരമെല്ലാം പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനൊരവസാനത്തിനായാണ് സർക്കാർ പ്ലാസ്റ്റിക് നിരോധിച്ചത്. അതിനൊപ്പം മനുഷ്യൻ്റെ മനോഭാവം കൂടി മാറിയാലേ പറ്റുകയുള്ളൂ. ശുചിത്വമാർന്ന കാഴ്ചകൾ ഹൃദയം നിറക്കും എന്നതിൽ തർക്കമില്ല. വിടർന്ന പുഷ്പങ്ങളും പാറിക്കളിക്കുന്ന ചിത്രശലഭങ്ങളും കുളിർമയേകുന്ന കാഴ്ചകളാണ്. മാനസികോല്ലാസം ലഭിക്കുന്ന കാഴ്ചകൾക്ക് പ്രകൃതിയെ ഒരുക്കാൻ മനുഷ്യൻ്റെ ശുചിത്വ ബോധം മെച്ചപ്പെടേണ്ട കാലം അനിവാര്യമായിരിക്കുന്നു. ഓരോ വ്യക്തിയും നന്നായാൽ വീട് നന്നാവും. വീട് നന്നായാൽ നാടും രാജ്യവും നന്നാവും. നമുക്കും ശ്രമിക്കാം നമ്മുടെ നാടിനായി ശുചിത്വ മാർന്ന ഒരു നാടിനായ്.

'''ആഹാരത്തിലും വേണം ശ്രദ്ധ.'''

രോഗപ്രതിരോധശക്തി നേടുന്നതിൽ ആഹാരം പഹിക്കുന്ന പങ്കും തീരെ ചെറുതല്ല.അതിനായി പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കുക.ഏതെങ്കിലും പ്രത്യേക ആഹാരത്തോടുള്ള ആസക്തി ഒഴിവാക്കുക. പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം കഴിക്കുക.കടകളിലും വഴിയോരങ്ങളിലും തുറന്നു വച്ച് വിൽക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.ബേക്കറി ഉൽപന്നങ്ങൾ,ഫാസ്റ്റ് ഫുഡുകൾ,കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവുകളും ചേർത്തിട്ടുള്ള സോസുകൾ,കുപ്പിയിലടച്ച ലഘുപാനീയങ്ങൾ, പായ്ക്കറ്റ് പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

'''വ്യായാമം ശീലമാക്കുക.'''

പതിവായുള്ള വ്യായാമം ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും.കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒഴിവാക്കരുത്. ഓടിക്കളിക്കൽ, പന്തുകളിക്കൽ,നീന്തൽ,സൈക്കിൾ സവാരി,നടത്തം എന്നു തുടങ്ങി പേശികളും സന്ധികളും ചലിപ്പിക്കാൻ സഹായിക്കുന്ന ഏതൊരു പ്രവർത്തിയും വ്യായാമത്തിൽ ഉൾപ്പെടുത്താം./p>

രോഗങ്ങളെ പ്രതിരോധിയ്ക്കാൻ രോഗ പ്രതിരോധശേഷി കൂടിയേ തീരു.രോഗ പ്രതിരോധശേഷി നേടേണ്ടത് ആദ്യം സൂചിപ്പിച്ച പല തരം കുറവുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇത്തരം കുറവുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ആ നിലയിലേയ്ക്ക് സമൂഹം ഉയരേണ്ടത് അത്യാവശ്യമാണ്‌.

{{BoxBottom1
{{BoxBottom1
| പേര്= അഞ്ചിമ ബി എസ്
| പേര്= ശ്രീക്കുട്ടി ആർ എസ്
| ക്ലാസ്സ്=  8 സി
| ക്ലാസ്സ്=  8 ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 31: വരി 21:
| color=    2
| color=    2

{{Verified1|name=Sheelukumards| തരം=ലേഖനം  }}

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ ഉത്തരവാദിത്വം

കേരളത്തിനു തനതായ ഒരു പാരമ്പര്യം ഉണ്ട്.അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും സംസ്ക്കാരത്തിന്റ കാര്യത്തിലായാലും. ശുചിത്വം നമുക്കും നമ്മുടെ നാടിനും ഏറ്റവും അത്യാവശ്യമാണ്. അരോഗ്യമുളള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ് ഉണ്ടാകുക. സ്വന്തം ശരീരശുദ്ധിക്ക് മലയാളി എന്നു പ്രാധാന്യം കൽപ്പിക്കുന്നുണ്ട് .അതു പോലെ വീടും പരിസരവും നാടും ശുചിയാക്കി വയ്ക്കണം.നാലതിരുകൾക്കപ്പുറത്തെകാര്യം നമ്മുടെ ഉത്തരവാദിത്തമല്ല എന്നു കരുതാതെ അവിടം വൃത്തികേടാക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

പരിസരമെല്ലാം പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനൊരവസാനത്തിനായാണ് സർക്കാർ പ്ലാസ്റ്റിക് നിരോധിച്ചത്. അതിനൊപ്പം മനുഷ്യൻ്റെ മനോഭാവം കൂടി മാറിയാലേ പറ്റുകയുള്ളൂ. ശുചിത്വമാർന്ന കാഴ്ചകൾ ഹൃദയം നിറക്കും എന്നതിൽ തർക്കമില്ല. വിടർന്ന പുഷ്പങ്ങളും പാറിക്കളിക്കുന്ന ചിത്രശലഭങ്ങളും കുളിർമയേകുന്ന കാഴ്ചകളാണ്. മാനസികോല്ലാസം ലഭിക്കുന്ന കാഴ്ചകൾക്ക് പ്രകൃതിയെ ഒരുക്കാൻ മനുഷ്യൻ്റെ ശുചിത്വ ബോധം മെച്ചപ്പെടേണ്ട കാലം അനിവാര്യമായിരിക്കുന്നു. ഓരോ വ്യക്തിയും നന്നായാൽ വീട് നന്നാവും. വീട് നന്നായാൽ നാടും രാജ്യവും നന്നാവും. നമുക്കും ശ്രമിക്കാം നമ്മുടെ നാടിനായി ശുചിത്വ മാർന്ന ഒരു നാടിനായ്.

ശ്രീക്കുട്ടി ആർ എസ്
8 ബി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം