"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/മാളുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാളുവിന്റെ അവധിക്കാലം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
മാളു അവളുടെ പരീക്ഷയൊക്കെ കൊറോണ കാരണം നിർത്തിവച്ചതറിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു . പെട്ടെന്ന് അവളുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു . അത് അവളുടെ അച്ഛനായിരുന്നു . അച്ഛൻ ലീവ് കിട്ടിയതു കാരണം നാട്ടിലേക്ക് വരുകയാണ് . അസമയം മറ്റ് രാജ്യത്തു നിന്നും കേരളത്തിലെക്കു വരുന്ന ആളുകളെ ആശുപത്രീയിൽ കാണിച്ച് ടസ്റ്റ് റിസേൾട്ട് നെഗറ്റിവായാൽ മാത്രമെ വിട്ടിലെക്ക് വിടുകയുള്ളു , പക്ഷേ രണ്ടു ദിവസങ്ങൾക്കു ശേഷം അവളുടെ അച്ഛൻ വന്നു, വീട്ടിൽ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ കാണിച്ചുകുടായിരുന്നോ ...എന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടു . പക്ഷേ | മാളു അവളുടെ പരീക്ഷയൊക്കെ കൊറോണ കാരണം നിർത്തിവച്ചതറിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു . പെട്ടെന്ന് അവളുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു . അത് അവളുടെ അച്ഛനായിരുന്നു . അച്ഛൻ ലീവ് കിട്ടിയതു കാരണം നാട്ടിലേക്ക് വരുകയാണ് . അസമയം മറ്റ് രാജ്യത്തു നിന്നും കേരളത്തിലെക്കു വരുന്ന ആളുകളെ ആശുപത്രീയിൽ കാണിച്ച് ടസ്റ്റ് റിസേൾട്ട് നെഗറ്റിവായാൽ മാത്രമെ വിട്ടിലെക്ക് വിടുകയുള്ളു , പക്ഷേ രണ്ടു ദിവസങ്ങൾക്കു ശേഷം അവളുടെ അച്ഛൻ വന്നു, വീട്ടിൽ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ കാണിച്ചുകുടായിരുന്നോ ...എന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടു . പക്ഷേ എനിക്ക് രോഗങ്ങളൊന്നു ഇല്ല എന്ന് അച്ഛനും . പിന്നീട് മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് അച്ഛന് ശരിരാസ്വാസ്ഥതകൾ വന്നു അപ്പോൾ മാളുവിനും വിട്ടുകാർക്കും പേടിയായി അവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു . എന്നിട്ട് അവളുടെ അച്ഛനെ ഐസോലേഷൻ വാർഡിൽ കൊണ്ടുപോയി . പിന്നിട് മാളുവിനെയും വീട്ടുകാരേയും ക്വാറന്റെനിലേക്കു മാറ്റി . മാളുവിന്റെ അച്ഛന് രണ്ടു വർഷത്തിനുശേഷം നാട്ടിലേക്കുവരാൻ ലീവ് കിട്ടിയത് . അച്ഛൻ വന്നപ്പോൾ അവൾക്ക് സന്തോഷാമടക്കാൻ കഴിഞ്ഞില്ലായിരുന്നു . പക്ഷേ ഇപ്പോൾ അവൾക്ക് അച്ഛനേ കാണാൻ കഴിയുന്നില്ല നാട്ടുകാരും ബന്ധുക്കളും അവരേ ഒറ്റപെടുത്തിയതായി അവൾക്ക് തോന്നി, ഓർക്കുന്തോറും മാളുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല . കാത്തു കാത്തിരുന്ന ഒരവധിക്കാലം അതും അച്ഛനും ഒന്നിച്ച് . അത് ഇങ്ങനെയായല്ലോ ഭഗവാനെ എന്ന് അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു . ഇനി ആർക്കും ഈ അസുഖം വരരുതെ.... അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പേടി തോന്നി ഇന്നലെ അവൾ കണ്ട ചുറ്റുപാടല്ല ,വഴി വിജനം . അരേയും പുറത്തു കാണാനില്ല, ഇതുവരെ കേൾക്കാത്ത ചില പക്ഷികളുടെ ശബ്ദവും കാറ്റിന്റെ നാദവും മാത്രം . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ടെസറ്റ് റിസേർട്ട് ലഭിച്ചു' നെഗറ്റിവാണേന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നി .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=കാർത്തിക എസ് | | പേര്=കാർത്തിക എസ് | ||
വരി 14: | വരി 13: | ||
| സ്കൂൾ കോഡ്=14049 | | സ്കൂൾ കോഡ്=14049 | ||
| ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan| തരം= കഥ}} |
19:00, 3 മേയ് 2020-നു നിലവിലുള്ള രൂപം
മാളുവിന്റെ അവധിക്കാലം
മാളു അവളുടെ പരീക്ഷയൊക്കെ കൊറോണ കാരണം നിർത്തിവച്ചതറിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു . പെട്ടെന്ന് അവളുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു . അത് അവളുടെ അച്ഛനായിരുന്നു . അച്ഛൻ ലീവ് കിട്ടിയതു കാരണം നാട്ടിലേക്ക് വരുകയാണ് . അസമയം മറ്റ് രാജ്യത്തു നിന്നും കേരളത്തിലെക്കു വരുന്ന ആളുകളെ ആശുപത്രീയിൽ കാണിച്ച് ടസ്റ്റ് റിസേൾട്ട് നെഗറ്റിവായാൽ മാത്രമെ വിട്ടിലെക്ക് വിടുകയുള്ളു , പക്ഷേ രണ്ടു ദിവസങ്ങൾക്കു ശേഷം അവളുടെ അച്ഛൻ വന്നു, വീട്ടിൽ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ കാണിച്ചുകുടായിരുന്നോ ...എന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടു . പക്ഷേ എനിക്ക് രോഗങ്ങളൊന്നു ഇല്ല എന്ന് അച്ഛനും . പിന്നീട് മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് അച്ഛന് ശരിരാസ്വാസ്ഥതകൾ വന്നു അപ്പോൾ മാളുവിനും വിട്ടുകാർക്കും പേടിയായി അവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു . എന്നിട്ട് അവളുടെ അച്ഛനെ ഐസോലേഷൻ വാർഡിൽ കൊണ്ടുപോയി . പിന്നിട് മാളുവിനെയും വീട്ടുകാരേയും ക്വാറന്റെനിലേക്കു മാറ്റി . മാളുവിന്റെ അച്ഛന് രണ്ടു വർഷത്തിനുശേഷം നാട്ടിലേക്കുവരാൻ ലീവ് കിട്ടിയത് . അച്ഛൻ വന്നപ്പോൾ അവൾക്ക് സന്തോഷാമടക്കാൻ കഴിഞ്ഞില്ലായിരുന്നു . പക്ഷേ ഇപ്പോൾ അവൾക്ക് അച്ഛനേ കാണാൻ കഴിയുന്നില്ല നാട്ടുകാരും ബന്ധുക്കളും അവരേ ഒറ്റപെടുത്തിയതായി അവൾക്ക് തോന്നി, ഓർക്കുന്തോറും മാളുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല . കാത്തു കാത്തിരുന്ന ഒരവധിക്കാലം അതും അച്ഛനും ഒന്നിച്ച് . അത് ഇങ്ങനെയായല്ലോ ഭഗവാനെ എന്ന് അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു . ഇനി ആർക്കും ഈ അസുഖം വരരുതെ.... അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പേടി തോന്നി ഇന്നലെ അവൾ കണ്ട ചുറ്റുപാടല്ല ,വഴി വിജനം . അരേയും പുറത്തു കാണാനില്ല, ഇതുവരെ കേൾക്കാത്ത ചില പക്ഷികളുടെ ശബ്ദവും കാറ്റിന്റെ നാദവും മാത്രം . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ടെസറ്റ് റിസേർട്ട് ലഭിച്ചു' നെഗറ്റിവാണേന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നി .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ