"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ അഥവാ കോവിഡ് 19 <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
കുഞ്ഞൻ വൈറസ് പടരുന്നു
കുഞ്ഞൻ വൈറസ് പടരുന്നു
ലോകം മുഴുവൻ ലോക്ക് ഡൗണാക്കി
ലോകം മുഴുവൻ ലോക്ക് ഡൗണാക്കി
കോവിഡ് 19 പടരുന്നു ചുമയും പനിയും ശ്വാസതടസ്സവും
കോവിഡ് 19 പടരുന്നു  
ചുമയും പനിയും ശ്വാസതടസ്സവും
കാണുകയാണേ നമ്മൾ താൻ
കാണുകയാണേ നമ്മൾ താൻ
സ്വീകരിക്കുക സെൽഫി ക്വാറന്റൈനും
സ്വീകരിക്കുക സെൽഫി ക്വാറന്റൈനും
ഈ വഴി തടയുക രോഗ പകർച്ച
ഈ വഴി തടയുക രോഗ പകർച്ച
മാസ്ക്കു ധരിക്കാം കൈ കഴുകീടാം
മാസ്ക്കു ധരിക്കാം കൈ കഴുകീടാം
തടയാം നമുക്കീ മഹാവ്യാധി
സാമൂഹികമാം അകലം നിൽക്കാം
പാലിക്കുക നാം സാമൂഹികമാം അകലം
തടയുക  നമുക്കീ മഹാവിപത്തിനെ
രക്ഷിച്ചീടാം നമുക്ക് മാനവരാശിയെ.
രക്ഷിച്ചീടാം നമുക്ക് മാനവരാശിയെ.
  </poem> </center>
  </poem> </center>
വരി 32: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

12:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ അഥവാ കോവിഡ് 19

കലികാലത്തിൽ വന്നു ഭവിച്ചു
കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വന്നു പടർന്നു
കോവിഡ് 19 എന്ന മഹാമാരി
മനുഷ്യരാശിയെ ഭീതിയിലാഴ് ത്തി
കുഞ്ഞൻ വൈറസ് പടരുന്നു
ലോകം മുഴുവൻ ലോക്ക് ഡൗണാക്കി
കോവിഡ് 19 പടരുന്നു
ചുമയും പനിയും ശ്വാസതടസ്സവും
കാണുകയാണേ നമ്മൾ താൻ
സ്വീകരിക്കുക സെൽഫി ക്വാറന്റൈനും
ഈ വഴി തടയുക രോഗ പകർച്ച
മാസ്ക്കു ധരിക്കാം കൈ കഴുകീടാം
സാമൂഹികമാം അകലം നിൽക്കാം
തടയുക നമുക്കീ മഹാവിപത്തിനെ
രക്ഷിച്ചീടാം നമുക്ക് മാനവരാശിയെ.
 

ശിവദ സുജിത്ത്
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത