"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പകൽ | color=5 }} <center> <poem> പച്ച പൂത്തവയല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5
| color= 5
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

22:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകൽ

പച്ച പൂത്തവയലുകളിൽ
പച്ചപ്പനങ്കിളി പാടുന്നു
കളകളമൊഴുകും പുഴകളിൽ
പരൽ മീനുകൾ നീന്തുന്നു
ചെറു വസന്തത്തിൻ പൂക്കളിൽ
 പൂന്തേൻ കുരുവികൾ പാറുന്നു
 അങ്ങകലെ നീല മലയിൽ
 മഴ മേഘങ്ങൾ കൂടുന്നു
എത്ര മനോഹരമാണീ
 മനം കുളിർക്കും പകലുകൾ............
 

കെവിൻ ദാസ്
3 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത