ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/മിഴിനീരിനാൽ നനഞ്ഞ്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14755. (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മിഴിനീരിനാൽ നനഞ്ഞ്... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അന്ന് മാർച്ച്‌ -10.രാവിലെ ഉണർന്ന ഉടനെ മനസ്സിലേക്ക് വന്നത് വൈകിട്ടു നടക്കാൻ പോവുന്ന പഠനോത്സവമാണ്.
സ്കൂളിൽ എത്തിയ ഉടനെകൂട്ടുകാരുമായി പഠനോത്സവത്തെ പറ്റി ചൂടൻ ചർച്ച. ഓരോ പിരീഡ് കഴിയും തോറും  വൈകുന്നേരം നടക്കുന്ന പരിപാടി എങ്ങനെ കേമമാക്കാം എന്ന ചിന്തയായിരുന്നു.
ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. അദ്ധ്യാപകരെല്ലാം എന്തോ കാര്യമായി ചർച്ച നടത്തുന്നു. അൽപ്പം കഴിഞ്ഞു ഓഫിസിൽ നിന്ന് ഒരറിയിപ്പു വന്നു. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ സ്കൂൾ അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ പോവുന്നു. ഇപ്പോൾ അസംബ്ലി നടക്കും. അസംബ്ലിയിൽ വെച്ച് കൊറോണ വൈറസിനെ കുറിച്ചും, നമ്മൾ പാലിക്കേണ്ട സാമൂഹിക അകലത്തെക്കുറിച്ചും അദ്ധ്യാപകർ പറഞ്ഞു തന്നു. കുട്ടികൾക്കു വേണ്ട നിർദേശങ്ങൾ നൽകി. വൈകുന്നേരം നടക്കേണ്ട പഠനോത്സവം വേണ്ടെന്ന് വച്ചു. കുറച്ചു ദിവസം കൂടി ഉണ്ടായിരുന്ന സ്കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്നതിലും, പെട്ടെന്നുള്ള വേർപിരിയലിന്റെ വേദനയാൽ വിദ്യാലയം ഒന്നടങ്കം തേങ്ങി.
സ്കൂൾ വിട്ടു ബസ്സിൽ കയറിയപ്പോൾ ഇനി ഒരിക്കലും ഈ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ ഒരു പെരുമഴയ്ക്കു തുടക്കം കുറിച്ചു. സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കണ്ണുനീരിനിടയിലൂടെ എനിക്ക് ആരുടേയും മുഖം വ്യക്തമായില്ല.
അനുജത്തിയുടെ കയ്യും പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു, എന്തിനാ മോളെ കരയുന്നത്?
ആ ചോദ്യത്തിന് മറുപടി പറയാൻ എന്തുകൊണ്ടോ എനിക്കായില്ല.
{{BoxBottom1
| പേര്= സ്വരസന്തോഷ്
| ക്ലാസ്സ്=  7 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14755
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കഥ}}

15:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

മിഴിനീരിനാൽ നനഞ്ഞ്...


അന്ന് മാർച്ച്‌ -10.രാവിലെ ഉണർന്ന ഉടനെ മനസ്സിലേക്ക് വന്നത് വൈകിട്ടു നടക്കാൻ പോവുന്ന പഠനോത്സവമാണ്. സ്കൂളിൽ എത്തിയ ഉടനെകൂട്ടുകാരുമായി പഠനോത്സവത്തെ പറ്റി ചൂടൻ ചർച്ച. ഓരോ പിരീഡ് കഴിയും തോറും വൈകുന്നേരം നടക്കുന്ന പരിപാടി എങ്ങനെ കേമമാക്കാം എന്ന ചിന്തയായിരുന്നു.

ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. അദ്ധ്യാപകരെല്ലാം എന്തോ കാര്യമായി ചർച്ച നടത്തുന്നു. അൽപ്പം കഴിഞ്ഞു ഓഫിസിൽ നിന്ന് ഒരറിയിപ്പു വന്നു. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ സ്കൂൾ അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ പോവുന്നു. ഇപ്പോൾ അസംബ്ലി നടക്കും. അസംബ്ലിയിൽ വെച്ച് കൊറോണ വൈറസിനെ കുറിച്ചും, നമ്മൾ പാലിക്കേണ്ട സാമൂഹിക അകലത്തെക്കുറിച്ചും അദ്ധ്യാപകർ പറഞ്ഞു തന്നു. കുട്ടികൾക്കു വേണ്ട നിർദേശങ്ങൾ നൽകി. വൈകുന്നേരം നടക്കേണ്ട പഠനോത്സവം വേണ്ടെന്ന് വച്ചു. കുറച്ചു ദിവസം കൂടി ഉണ്ടായിരുന്ന സ്കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്നതിലും, പെട്ടെന്നുള്ള വേർപിരിയലിന്റെ വേദനയാൽ വിദ്യാലയം ഒന്നടങ്കം തേങ്ങി. സ്കൂൾ വിട്ടു ബസ്സിൽ കയറിയപ്പോൾ ഇനി ഒരിക്കലും ഈ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ ഒരു പെരുമഴയ്ക്കു തുടക്കം കുറിച്ചു. സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കണ്ണുനീരിനിടയിലൂടെ എനിക്ക് ആരുടേയും മുഖം വ്യക്തമായില്ല. അനുജത്തിയുടെ കയ്യും പിടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു, എന്തിനാ മോളെ കരയുന്നത്? ആ ചോദ്യത്തിന് മറുപടി പറയാൻ എന്തുകൊണ്ടോ എനിക്കായില്ല.

സ്വരസന്തോഷ്
7 എ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ