"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജീവിതം | color=6 }} <center> <poem> ധനമാണ് ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  4
| color=  4
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:46, 3 മേയ് 2020-നു നിലവിലുള്ള രൂപം

ജീവിതം

ധനമാണ് ജീവിതം
എന്നു കരുതുവിൻ
നേരത്ത്‌ അഹങ്കാരം
നിൻ മാംസത്തിൽ
അലിഞ്ഞു ചേരും...
സൗന്ദര്യം ആണ്
ലോകത്തിനധിപ-
നെന്നു കരുതും വരെ
ഓർക്കുവിൻ
വൃത്തി ഹീനമാം ജീവിതം
കാർന്നിടും നിൻ ആനന്ദം

സയന.ടി. വി
9 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത