"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണകാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

13:05, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കോവിഡ്-19 എന്നാ ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത് അമേരിക്കയിൽ ആണ്.ഈ കൊറോണ കാലത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം സ്വീകരിച്ച് ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയിരിക്കുകയാണ്.എൻറെ അനുഭവം പറയുകയാണെങ്കിൽ പ്രത്യേകിച്ച് എനിക്ക് വലിയ കാര്യങ്ങൾ ഒന്നും പറയാനില്ലെങ്കിൽ തന്നെയും എല്ലാ വർഷത്തെയും പോലെത്ത വേനലവധി ആയിരുന്നില്ല എൻറെ വീട്ടിൽ.വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു അച്ഛനു ജോലിക്ക് പോകേണ്ട, ആയിരുന്നതിനാൽ ഞങ്ങൾ ചെസ്സ് കളിച്ചും പടം വരച്ചും കുറച്ചുസമയം മൊബൈലിൽ കളിച്ചും ഒക്കെ സമയം കളയുന്നു.എന്നെ ഈ കൊറോണ കാലം കൂടുതലായി ബാധിച്ചില്ല എൻറെ വീട്ടിൽ അത് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് എന്തെന്നാൽ അച്ഛനു ശമ്പളമില്ല എന്നതു തന്നെ പ്രധാന കാരണം എന്തായാലും നമ്മൾ അതിനെ നല്ല രീതിയിൽ തരണം ചെയ്യാൻ സാധിച്ചു എന്നത് നമ്മുടെ വിജയം ആണ്. ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കാൻ മാതാപിതാക്കളെ സഹായിച്ചു.നമ്മൾ ഓരോരുത്തരും അങ്ങനെ ഈ ഒരു അവസരത്തിൽ ഇതിൻറെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു നമുക്ക് ജയിക്കാം ഈ കൊറോണ കാലത്തെ...

ആദർശ് S.നായർ
8 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം